KSEBOA - KSEB Officers' Association

Sunday
Jun 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home വാര്‍ത്തകള്‍ സെപ്റ്റംബര്‍ 20 - പ്രതിഷേധ ദിനമായി ആചരിച്ചു

സെപ്റ്റംബര്‍ 20 - പ്രതിഷേധ ദിനമായി ആചരിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

September-20 Protest Dayകെ.എസ്.ഇ.ബിയുടെ കാലാവധി നീട്ടിത്തരണമെന്ന കേരളാ സര്‍ക്കാരിന്റെ നിരന്തര ആവശ്യം നിരാകരിച്ചുകൊണ്ട് ബോര്‍ഡിനെ ഒന്നിലധികം കമ്പനികളാക്കി മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടും, കമ്പനികളാക്കിക്കൊണ്ടുള്ള ഉത്തരവിറക്കാത്തപക്ഷം കേന്ദ്ര വിഹിതവും എ.പി.ഡി.ആര്‍ .പി, ആര്‍ .ജി.ജി.വി.വൈ പദ്ധതിയുടെ ഫണ്ടടക്കം തടയുമെന്ന കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ഭീഷണിക്കെതിരെ പ്രതികരിച്ചുകൊണ്ടും സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 20 ന് സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിന്റെ ഭാഗമായി വൈദ്യുതി ഭവനു മുന്നില്‍ 300 ഓളം ഓഫീസര്‍മാര്‍ പങ്കെടുത്ത പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

യോഗത്തില്‍ ബി. പ്രദീപ് (സംസ്ഥാന ജന. സെക്രട്ടറി) ജെ. സത്യരാജ് (സംസ്ഥാന സെക്രട്ടറി) ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാര്‍ ജില്ലാ സെക്രട്ടറി വി. സുകുമാരന്‍ തമ്പി എന്നിവര്‍ സംസാരിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1499
mod_vvisit_counterYesterday5953
mod_vvisit_counterThis Month121623
mod_vvisit_counterLast Month149108

Online Visitors: 82
IP: 54.161.79.96
,
Time: 05 : 43 : 34