ആർ.സി.ഇ.പി പിന്മാറ്റം- കര്‍ഷക കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ വിജയം

നിർദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആർസിഇപി) കരാറിൽ ഇന്ത്യ പങ്കുചേരില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും യോജിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയം. കൂടുതൽ തുറന്നിടുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷകരടക്കം ഉയർത്തിയ ശക്തമായ പ്രക്ഷോഭമാണ് കരാർ...

ചെറുകിട ജലവൈദ്യുത പദ്ധതികള്‍- ഇന്‍സ്ഡെസ് കരട് റിപോര്‍ട്ട് ചർച്ച – കോഴിക്കോട്

പഠന റിപോര്‍ട്ടിനെ അധികരിച്ച് പൊതു അഭിപ്രായ സമാഹരണം നടത്തുന്നു https://insdes.in/reports/ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രകടനം സംബന്ധിച്ച് ഇൻസ്ഡെസ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ കരട് രൂപം അവതരിപ്പിച്ചു. കോഴിക്കോട്,...

വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്‍

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ്  അറിവ്  പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്‍ച്ചറല്‍ സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച്  വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...

ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം

കേരളനിയമ സഭ ഐക്യകണ്ഠേന പാസാക്കിയ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യാതെയും സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയും മേഖലാ സമഗ്ര സാമ്പത്തിക ധാരണയില്‍ (ആര്‍.സി.ഇ.പി.) ഒപ്പുവെക്കാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നീക്കം രാജ്യത്താകെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരുവിധ നിയന്ത്രണവും നികുതിയുമില്ലാതെ ഈ കരാറിലെ പങ്കാളിത്ത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും...

പ്രളയത്തില്‍ തകര്‍ന്ന കക്കയം പവര്‍ഹൗസിലെ മെഷീനുകള്‍ ഉത്പാദനം തുടങ്ങി

ചങ്കുറപ്പുള്ള നേതൃത്വത്തോടെ അതിജീവിക്കും പ്രകൃതിദുരന്തങ്ങൾ ഒറ്റക്കെട്ടായ്- കക്കയം പവ്വർഹൗസിൽ തകരാറിലായ 3 മെഷീനുകൾ സമയബന്ധിതമായി ശരിയാക്കി. അതെ ശരിയാക്കാനായി വന്നാൽ ശരിയാക്കിയിരിക്കും എല്ലാം. 2019 ആഗസ്റ്റ് മാസം 9 ന് കേരളം...

പവർ ക്വിസ്സ് 2019-വയനാട് ജില്ല

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വർഷം തോറും നടത്തി വരുന്ന പവ്വർ ക്വിസിന്റെ വയനാട് ജില്ലാതല മത്സരം 23-10-19 കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു.. ഊർജ്ജ മേഖലയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക...

പവർക്വിസ്സ് ജില്ലാതലം 2019 -കോഴിക്കോട് ഗവൺമെൻറ് കോളേജ് മടപ്പള്ളിക്ക് ഒന്നാം സ്ഥാനം

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ അതിഗംഭീരമായി പവ്വർക്വിസ്സ് 2019 ജില്ലാതല മത്സരം കോഴിക്കോട് കോക്കല്ലൂർ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗവൺമെന്റ് കോളേജ് മടപ്പള്ളിക്കു വേണ്ടി അനുശ്രുതി എ.എസ്. അനുനന്ദ വി എന്നീ വിദ്യാർത്ഥിനികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി...

പവർ ക്വിസ് 2019- കണ്ണൂർ ജില്ലാതല മത്സരം

കേരള പുനർ നിർമാണത്തിന് ശക്തി പകരുക (പവർ റ്റു റിബിൽഡ്) എന്ന സന്ദേശവുമായി ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിന്റെ ജില്ലാ തലങ്ങള്‍ പൂര്‍ത്തിയായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പവർ ക്വിസിന്റെ കണ്ണൂര്‍ ജില്ലാതല...

കാസര്‍ഗോഡ് ജില്ലാ പവര്‍ ക്വിസ്-2019

കാസർഗോഡ്: എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടത്തിയ പവർക്വിസ് ജില്ലാതല മത്സരത്തിൽ പിലിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അനുരാഗ്.കെ, ഹരിജിത്ത്.കെ, എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ...

പവർ ക്വിസ് 2019 – തിരുവനന്തപുരം ജില്ലാ തല മത്സരം: യൂണിവേഴ്സിറ്റി കോളേജ് ജേതാക്കള്‍

ജില്ലാ തല പവർ ക്വിസ് മത്സരം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി ) 2019 ഒക്ടോബർ 23 ന് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 76 ടീമുകൾ പങ്കെടുത്ത ജില്ലാതല പവർ ക്വിസ് മത്സരം മികച്ച നിലവാരം പുലർത്തി. പ്രാഥമിക റൗണ്ടിൽ കൂടുതൽ...