KSEBOA - KSEB Officers' Association

Tuesday
Oct 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2011 മലപ്പുറം

പവര്‍ ക്വിസ് 2011 മലപ്പുറം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Malappuramമലപ്പുറം - ജില്ലാതല മത്സരം സെന്റ് ജമ്മാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഗ്രേസി ഉല്‍ഘാടനം ചെയ്തു. സുല്ലമുസ്സലാം എച്ച്.എസ്.എസ് അരീക്കോട് ഒന്നാം-സ്ഥാനം നേടി. എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി രണ്ടാംസ്ഥാനം നേടി. പ്രാഥമിക തല മത്സരത്തില്‍ പങ്കെടുത്ത 23 വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 46 പേര്‍ ജില്ലാ മത്സരത്തില്‍ പങ്കെടുത്തു. പ്രാഥമിക തല മത്സരത്തില്‍ 571 ആണ്‍കുട്ടികളും 278 പെണ്‍കുട്ടികളുമടക്കം 849 പേര്‍ പങ്കെടുത്തിരുന്നു.
വിജയികള്‍ക്ക് എക്സികുട്ടീവ് എഞ്ചിനീയര്‍ എ.കെ രവിന്ദ്രനാഥ് കാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷീബ, ബഷീര്‍ ചുങ്കത്തറ, കെ. സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ഇ. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്കോറര്‍മാരായി നിമ, ജിജ, ബൈജു, ലാലു എന്നിവര്‍ പങ്കെടുത്തു. ജില്ലാ പവര്‍ക്വിസ് കണ്‍വീനര്‍ ആനന്ദമൂര്‍ത്തി, കെ.എന്‍. രവീന്ദ്രനാഥ് സി.പി. ഷറഫുദ്ദീന്‍- എന്നിവര്‍ നേതൃത്വം നല്‍കി എ.ആര്‍. മനോജ് ആയിരുന്നു ക്വിസ് മാസ്റര്‍.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2860
mod_vvisit_counterYesterday5442
mod_vvisit_counterThis Month108731
mod_vvisit_counterLast Month134230

Online Visitors: 79
IP: 54.224.50.28
,
Time: 15 : 09 : 40