KSEBOA - KSEB Officers' Association

Sunday
Mar 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2011 വയനാട്

പവര്‍ ക്വിസ് 2011 വയനാട്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Power quizവയനാട് ജില്ലാതല മത്സരം ബത്തേരി സെയ്ന്റ് മേരീസ് ഹയര്‍ സെക്കണ്ടറിസ്കൂളില്‍ വെച്ചു നടത്തി. മത്സരത്തില്‍ 12 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 24 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അബ്ദുള്‍ ഷുക്കൂര്‍ (സംസ്ഥാന സെക്രട്ടറി), ദ്വിപിന്‍ദാസ് (എ.ഇ/ഇ.എസ് മീനങ്ങാടി) എന്നിവര്‍ നയിച്ച ക്വിസ് മത്സരത്തില്‍ മാനന്തവാടി എഞ്ചിനിയറിംഗ് കോളേജ് ഒന്നാം സ്ഥാനവും മാനന്തവാടി മേരി മാതാകോളേജ് രണ്ടാം സ്ഥാനവും നേടി കോഴിക്കോട് വെച്ചു നടക്കുന്ന മേഖലാ മത്സരത്തിന് അര്‍ഹരായി. പ്രാഥമിക തല മത്സര വിജയികള്‍ക്ക് ജോസ് (പ്രിന്‍സിപ്പാള്‍, സെന്റ്മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ബത്തേരി) സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3048
mod_vvisit_counterYesterday5536
mod_vvisit_counterThis Month119503
mod_vvisit_counterLast Month108586

Online Visitors: 53
IP: 54.159.145.68
,
Time: 16 : 43 : 02