KSEBOA - KSEB Officers' Association

Monday
Sep 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz

Power Quiz

പവര്‍ ക്വിസ് 2011-12 ഫൈനല്‍ തലശ്ശേരിയില്‍

പവര്‍ ക്വിസ് 2011-12 ഫൈനല്‍ തലശ്ശേരിയില്‍

പവര്‍ ക്വിസ് 2011-12 ല്‍  കേരളത്തിലെ പതിനായിരക്കണക്കിന് കോളജ് ഹയര്‍ സെക്കന്ററി / പോളി ടെക്നിക് വിദ്യാര്‍ത്ഥികളുടെ അവേശകരമായ പോരാട്ടത്തിനു 2012 ഫിബ്രവരി 4നു തലശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സമാപനം. മേഖലാ മല്‍സരങ്ങളില്‍ ഒന്നാമതെത്തിയ ആറു ടീമുകള്‍ സര്‍ വിശ്വേശ്വരയ്യ എവര്‍ റോളിങ്ങ് ട്രോഫിക്കും  ഡോക്ടര്‍ കെ.എല്‍. റാവു  എവര്‍ റോളിങ്ങ് ട്രോഫിക്കും  വേണ്ടി കലാശപ്പോരാട്ടത്തില്‍ മാറ്റുരക്കുന്നു . തലശ്ശേരി എം.എല്‍.എ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ രക്ഷാധികാരിയും തലശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി ആമിന മാളിയേക്കല്‍ ചെയര്‍മാനായും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി. ജഗദീശന്‍ ജനറല്‍ കണ്‍ വീനര്‍ ആയും രൂപീകരിച്ച സ്വാഗത സംഘം പവര്‍ ക്വിസ് ഫൈനല്‍ മല്‍സരം വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

പവര്‍ ക്വിസ് 2011 വയനാട്

പവര്‍ ക്വിസ് 2011  വയനാട് വയനാട് ജില്ലാതല മത്സരം ബത്തേരി സെയ്ന്റ് മേരീസ് ഹയര്‍ സെക്കണ്ടറിസ്കൂളില്‍ വെച്ചു നടത്തി. മത്സരത്തില്‍ 12 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 24 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അബ്ദുള്‍ ഷുക്കൂര്‍ (സംസ്ഥാന സെക്രട്ടറി), ദ്വിപിന്‍ദാസ് (എ.ഇ/ഇ.എസ് മീനങ്ങാടി) എന്നിവര്‍ നയിച്ച ക്വിസ് മത്സരത്തില്‍ മാനന്തവാടി എഞ്ചിനിയ...

പവര്‍ ക്വിസ് 2011 മലപ്പുറം

പവര്‍ ക്വിസ് 2011 മലപ്പുറംമലപ്പുറം - ജില്ലാതല മത്സരം സെന്റ് ജമ്മാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഗ്രേസി ഉല്‍ഘാടനം ചെയ്തു. സുല്ലമുസ്സലാം എച്ച്.എസ്.എസ് അരീക്കോട് ഒന്നാം-സ്ഥാനം നേടി. എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി രണ്ടാംസ്ഥാനം നേടി. പ്രാഥമിക തല മത്സരത്തില്‍ പങ്കെടുത്ത 23 വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച്...

Alappuzha power quiz-2011

Alappuzha power quiz-2011Government Girls Higher Secondary School Harippad won the first prize in the district level Power Quiz competition held at Alappuza on 10th November 2011. Thuahara C R and Delma G represented the GGHSS Haripad in the competition. MidhunRaj and Akhil Raj representing DV HSS Charamangalm won the secon...

Power quiz 2010 - Sree Narayana HSS,Okkal,Perumbavoor wins

Power quiz 2010 - Sree Narayana HSS,Okkal,Perumbavoor wins Noyal James and Adharsh. K. Emmanuel of SN HSS, Okkal, Perumbavoor won the first prize of the power Quiz 2010 final conducted at SN HSS,Okkal on 27-01-2010.The team received Sir Visweswarayya Trophy along with a cash award of Rs:10,000/- and solar lamps. SMV HSS, Thiruvananthapuram won the second p...
Page 3 of 5

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2064
mod_vvisit_counterYesterday4156
mod_vvisit_counterThis Month108967
mod_vvisit_counterLast Month148586

Online Visitors: 65
IP: 54.156.93.60
,
Time: 11 : 47 : 45