KSEBOA - KSEB Officers' Association

Tuesday
Apr 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Power Quiz പവര്‍ ക്വിസ് 2011-12 ഫൈനല്‍ തലശ്ശേരിയില്‍

പവര്‍ ക്വിസ് 2011-12 ഫൈനല്‍ തലശ്ശേരിയില്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Power Quiz 2011-12 Final Thalasseryപവര്‍ ക്വിസ് 2011-12 ല്‍  കേരളത്തിലെ പതിനായിരക്കണക്കിന് കോളജ് ഹയര്‍ സെക്കന്ററി / പോളി ടെക്നിക് വിദ്യാര്‍ത്ഥികളുടെ അവേശകരമായ പോരാട്ടത്തിനു 2012 ഫിബ്രവരി 4നു തലശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സമാപനം. മേഖലാ മല്‍സരങ്ങളില്‍ ഒന്നാമതെത്തിയ ആറു ടീമുകള്‍ സര്‍ വിശ്വേശ്വരയ്യ എവര്‍ റോളിങ്ങ് ട്രോഫിക്കും  ഡോക്ടര്‍ കെ.എല്‍. റാവു  എവര്‍ റോളിങ്ങ് ട്രോഫിക്കും  വേണ്ടി കലാശപ്പോരാട്ടത്തില്‍ മാറ്റുരക്കുന്നു . തലശ്ശേരി എം.എല്‍.എ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ രക്ഷാധികാരിയും തലശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി ആമിന മാളിയേക്കല്‍ ചെയര്‍മാനായും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി. ജഗദീശന്‍ ജനറല്‍ കണ്‍ വീനര്‍ ആയും രൂപീകരിച്ച സ്വാഗത സംഘം പവര്‍ ക്വിസ് ഫൈനല്‍ മല്‍സരം വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

പങ്കെടുക്കുന്ന സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും

1. ഗവണ്മെന്റ് പോളി ടെക്നിക് കോളജ് , നെയ്യാറ്റിന്‍കര

a. വിനായക്. വി.എസ്

b. വിനീത് . ആര്‍.കുമാര്‍

2. ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, തൊടുപുഴ

a.താഹിറ.കെ.എം

b.രാഹുല്‍.ഒ.എം

3. ഗവണ്മെന്റ് കോളജ്, തൃപ്പൂണിത്തുറ

a.അരുണ്‍ ബാബു

b.അശ്വതി അശോകന്‍

4. ഗവണ്മെന്റ് വിക്ടോറിയ കോളജ്, പാലക്കാട്

a.അജിത്.കെ

b.ശ്രീധ. ടി.പി.

5. മേരി മാത ആർട്സ് ആന്റ് സയന്‍സ് കോളജ്, മാനന്തവാടി

a.ഗോകുല്‍.എം.എ

b.ഉഷ ജോര്‍ജ്ജ്

6. ഗവണ്മെന്റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, തലശ്ശേരി

a.നമിത മനോഹര്‍

b.സജ്ജദ് അലി.എസ്

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജനറല്‍ കണ്‍വീനര്‍ - ജഗദീശന്‍ - 9496011182

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ - ബാലഗോപാലന്‍ - 9496011295

റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ - രമേശന്‍ - 9497287534

 

റൂട്ട് മാപ്പ് ( വലുതായി കാണാന്‍ ക്ലിക്ക് ചെയ്യുക)

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1489
mod_vvisit_counterYesterday3873
mod_vvisit_counterThis Month125345
mod_vvisit_counterLast Month142377

Online Visitors: 60
IP: 54.80.36.205
,
Time: 08 : 22 : 47