KSEBOA - KSEB Officers' Association

Sunday
Dec 16th
Text size
 • Increase font size
 • Default font size
 • Decrease font size
Home News District News

District News

19.1.18 ന് വി ജെ റ്റി ഹാളിലെ കെ എസ് ഈ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി

19.1.18 ന് വി ജെ റ്റി ഹാളിലെ കെ എസ് ഈ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി

കെ എസ് ഈ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി 19.1.2018 ന് വി ജെ റ്റി ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീമതി ആശാ റ്റി.വി.യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ.അനിൽകുമാർ സ്വാഗതം പറഞ്ഞു.ബാലാനന്ദൻ ദിനമായ അന്നേ ദിവസം വൈദ്യുതി ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും നവലിബറൽ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച സ: ഈ ബാലാനന്ദനെ കേന്ദ്ര ഭാരവാഹിയായ ശ്രീ. മോഹനചന്ദ്രൻ അനുസ്മരിച്ചു. ജില്ലാ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രി.രമേഷ്.ബി അവതരിപ്പിച്ചു.കേന്ദ്രകമ്മറ്റി റിപ്പോർട്ടിംഗ് കേന്ദ്ര കമ്മറ്റി അംഗം ശ്രീമതി ശ്രീലാകുമാരി നടത്തി. രാഷ്ട്രീയത്തിലേയും വ്യവസായത്തിലേയും സമകാലീന സംഭവവികാസങ്ങൾ പ്രതിപാദിക്കപ്പെട്ടു.പൊതുമേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള കേരള സർക്കാറിന്റെ പ്രവർത്തനങ്ങളിൽ വൈദ്യുതി ജീവനക്കാരെന്ന നിലയിൽ ഭാഗവാക്കാകണമെന്ന് ആവശ്യപ്പെട്ടു.

 

നവ മാധ്യമ ശില്‍പ്പശാല നടത്തി

നവ മാധ്യമ ശില്‍പ്പശാല നടത്തി

നവ മാധ്യമ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌ഡെസ് കാമ്പസില്‍ വച്ച് 2018 ജനുവരി 7ന് ശില്‍പ്പശാല നടത്തി. ആദ്യ  സെഷന്‍ മലയാളം കംപ്യൂട്ടിങ്ങ് വിഷയത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനായ പ്രശോഭ് ജി ശ്രീധര്‍ കൈകാര്യം ചെയ്തു.

സുഹൃദ്സംഗമം - ആലപ്പുഴ

സുഹൃദ്സംഗമം - ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ സുഹൃദ് സംഗമം മാര്‍ച്ച് 15 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലപ്പുഴ എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ടിരുന്നത് ഏകദേശം നൂറോളം പ്രവര്‍ത്തകരേയും അത്രത്തോളം തന്നെ മുന്‍കാല പ്രവര്‍ത്തകരേയും ആയിരുന്നു. ആലപ്പുഴ ജില്ല മുന്‍കാല പ്രവര്‍ത്തകര...

സുഹൃദ്സംഗമം - കാസര്‍കോട്

സുഹൃദ്സംഗമം - കാസര്‍കോട്

സംഘടനയുടെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബസംഗമവും മുന്‍കാല നേതാക്കളേയും പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സുഹൃദ് സംഗമവും ഫെബ്രുവരി 17ന് ബേക്കല്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ വെച്ച് നടന്നു. ജില്ലയിലെ കള്‍ച്ചറല്‍ ക്ലബ്  'ചിരാത്' പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രീ. പത്മനാഭന്‍ ബ്ലാത...

സുഹൃദ്സംഗമം - ഇടുക്കി

സുഹൃദ്സംഗമം - ഇടുക്കി

രജതജൂബിലി സുഹ്രദ് സംഗമം മാര്‍ച്ച്‌ 11 ന് തൊടുപുഴയില്‍ വെച്ച് നടന്നു. അനുശോചന പ്രമേയത്തോടെ ആരംഭിച്ച ചടങ്ങില്‍ നമ്മെ വിട്ടകന്ന ശ്രീകുമാര്‍, ശാന്ത, ശശിധരന്‍, കേശവ കുറുപ്പ് എന്നിവരെ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി നന്ദകുമാര്‍.എന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്‌ ജുമൈല ബീവി അദ്ധ്യക്ഷത വഹിച്...

Hyderabad Trip Travelogue: 2014

Hyderabad Trip Travelogue: 2014

We, the families of the members of KSEB Officers' Association, Kannur Dist. were scheduled on a Hyderabad tour organized by the Association, from 20/12/2014, Saturday to 23/12/2014, Tuesday. There were 115 of us, which certainly is not a small group, as compared to all the usual sort of family vacat...

ശബരിമലയില്‍ എ.ബി.സി

ശബരിമലയില്‍ എ.ബി.സി

ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ 2.2 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുതി വിതരണത്തിനുള്ള ലോ-ടെന്‍ഷന്‍ ഏരിയല്‍ ബഞ്ച്ഡ കേബിള്‍ വലിച്ചു. ഒക്ടോബര്‍ 25 ന് ആരംഭിച്ച ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷത്തെ മണ്ഡലകാലം തുടങ്ങുന്നതിന് മു...

കോട മഞ്ഞിലൂടെ

കോട മഞ്ഞിലൂടെ

ഓഫീസേഴ്സ് അസ്സോസിയേഷന്റെ ടൂര്‍ പ്രോഗ്രാം ഉണ്ടെന്നറിഞ്ഞപ്പോള്‍, അത് കൊടൈക്കനാലിലേക്ക് ആകരുതേയെന്നാഗ്രഹിച്ചിരുന്നു. കാരണം കഴിഞ്ഞ വര്‍ഷത്തെ എന്റെ സ്കൂള്‍ ടൂറും അങ്ങോട്ടായിരുന്നു. അന്തിമ തീരുമാനം വന്നപ്പോള്‍ മൂന്നാര്‍, മാട്ടുപ്പെട്ടി വഴി കൊടൈക്കനാലിനു തന്നെ. ടൂര്‍ എപ്പോഴും ഒരു ഹരമായതിനാലും, വേറെ ടൂറൊന്ന...

പി.എസ്.സി പരീക്ഷാ പരിശീലനം

പി.എസ്.സി പരീക്ഷാ പരിശീലനം

കേരള പി. എസ്. സി നടത്തുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേയ്ക്കു് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ്സുകളുടെ ഉദ്ഘാടനം 2014 ആഗസ്റ്റ് 3 ന് തൃശ്ശൂര്‍ ഗവ: മോഡല്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് തൃശൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിലെ പ്രൊഫസറായ ഡോ:...

 • «
 •  Start 
 •  Prev 
 •  1 
 •  2 
 •  3 
 •  4 
 •  5 
 •  Next 
 •  End 
 • »
Page 1 of 5

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1003
mod_vvisit_counterYesterday5018
mod_vvisit_counterThis Month79254
mod_vvisit_counterLast Month162799

Online Visitors: 50
IP: 54.159.51.118
,
Time: 06 : 15 : 52