KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News മലയാളം കമ്പ്യൂട്ടിങ്ങ്

മലയാളം കമ്പ്യൂട്ടിങ്ങ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Malayalam Computingകെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മറ്റിയുടേയും ഡെമോക്രാററിക്ക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡത്തിന്റെ (ഡി.എ.കെ.എഫ്) യും ആഭിമുഖ്യത്തില്‍ ആലപ്പുഴ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ വെച്ച് മെയ്യ് 25 ന് വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാര്‍ക്കായി മലയാളം കംപ്യൂട്ടിങ്ങില്‍ ശില്‍പ്പശാല നടത്തി.വിവരസാങ്കേതികവിദ്യയും സാമൂഹ്യവികാസവും എന്ന വിഷയത്തില്‍ ഡി.എ.കെ.എഫ് ജില്ലാ സെക്രട്ടറി ഏ.ആര്‍. അസ്ലാമും,മലയളം കംപ്യൂട്ടിങ്,മലയാളം വിക്കിപീഡിയ എന്നീ വീഷയങ്ങളെകുറിച്ച് അഡ്വ.ടി.കെ സുജിത്തും ക്ളാസെടുത്തു.മലയാളം കംപ്യൂട്ടിങില്‍ പ്രായോഗിക പരിശീലനവും നടത്തി.മധുലാല്‍.ജെ സ്വാഗതവും കെ.എസ്.ഇ.ബി.ഒ.എ ജില്ലാസെക്രട്ടറി എസ്.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday526
mod_vvisit_counterYesterday5953
mod_vvisit_counterThis Month120650
mod_vvisit_counterLast Month149108

Online Visitors: 85
IP: 23.20.214.5
,
Time: 02 : 05 : 42