KSEBOA - KSEB Officers' Association

Friday
Nov 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Inaugurationലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.എസ്സ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ മൂലമറ്റം യൂണിറ്റിന്റെ ആഭിമു്യത്തില്‍ മൂലമറ്റം കെ.എസ്സ്.ഇ.ബി ഓഫീസ് പരിസരത്തും കെ.എസ്സ്.ഇ.ബി കോളനിയിലും ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം 14-നു ഉച്ചയ്ക്കു 1.00 മണിക്ക് കെ.എസ്സ്.ഇ.ബി ഓഫീസ് പരിസരത്ത് മൂലമറ്റം ജനറേഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ.സിജി ജോസ് നിര്‍വഹിച്ചു.തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളായ ശ്രീ.ബിനു.ബി ശ്രീ. എ.എന്‍ കിരണ്‍ബാബു, ശ്രീ. പ്രസീദ് കൃഷ്ണന്‍.എന്‍, ശ്രീ നന്ദകുമാര്‍.എന്‍ ശ്രീ.ബാബുക്കുട്ടന്‍.വി,ശ്രീ.ജോസ്‌ജോര്‍ജ്, ശ്രീ.ബിമല്‍ജോസഫ്, ശ്രീ.അരുണ്‍കുമാര്‍.എസ്.കെ, ശ്രീ.അരുണ്‍കുമാര്‍.ജി, ശ്രീ സുബിത്ത്.കെ എന്നിവരുടെ നേതൃത്വത്തില്‍ 200-ഓളം ഫലവൃക്ഷത്തൈകള്‍ വിവിധ സ്ഥലങ്ങളില്‍ വച്ചുപിടിപ്പിച്ചു.കൂടാതെ ഫലവൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. തദ്ധവസരത്തില്‍ കെ.എസ്സ്.ഇ.ബി ലെ മറ്റു സംഘടനാപ്രതിനിധികളും ഓഫീസര്‍മാരും ജീവനക്കാരും സന്നിഹിതരായിരുന്നു.

 

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday522
mod_vvisit_counterYesterday4293
mod_vvisit_counterThis Month103969
mod_vvisit_counterLast Month157088

Online Visitors: 54
IP: 54.224.164.166
,
Time: 03 : 27 : 32