KSEBOA - KSEB Officers' Association

Saturday
Aug 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News വൈദ്യുതി പ്രതിസന്ധി പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍

വൈദ്യുതി പ്രതിസന്ധി പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Seminarകെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 'വൈദ്യുതി പ്രതിസന്ധി - പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. മേയ് 30 വ്യാഴാഴ്ച 2 മണിക്ക് ഹോട്ടല്‍ ഗസാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാര്‍ ശ്രീ. വി.ചെന്താമരാക്ഷന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രസാദ് മാത്യു വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ.ടി.പി.ഷാജി (ഡി.സി.സി ജനറല്‍ സെക്രട്ടറി) ശ്രീ. ഇ.സി.പത്മരാജന്‍ (ചീഫ് എഞ്ചിനിയര്‍ ചെറുകിട ജല സേചന പദ്ധതികള്‍, പാലക്കാട്) ശ്രീ. ചെന്താമരാക്ഷന്‍ (സംസ്ഥാന വൈസ്പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസ്സോസിയേഷന്‍) ശ്രീ. കെ.ആര്‍.ചന്ദ്രന്‍ (പ്രസിഡന്റ്, പാലക്കാട് റസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകള്‍) എന്നിവര്‍ പ്രഭാഷണം നടത്തി. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.എ.ശിവദാസന്‍ മോഡറേറ്റര്‍ ആയിരുന്നു. ജില്ലാ സെക്രട്ടറി എ.പ്രേമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. അരവിന്ദാക്ഷന്‍, സി.എസ്.നാരായണന്‍, വര്‍ഗ്ഗീസ് ജോര്‍ജ്, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഇ.സി.അംഗം ജയകുമാര്‍ ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സംസാരിച്ചു. പ്രേംകുമാര്‍ നന്ദി പറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1901
mod_vvisit_counterYesterday5028
mod_vvisit_counterThis Month97432
mod_vvisit_counterLast Month165538

Online Visitors: 74
IP: 23.20.60.138
,
Time: 09 : 06 : 51