KSEBOA - KSEB Officers' Association

Monday
Aug 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി ജില്ലാ സമ്മേളനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Idukki district conferenceകെ.എസ്.ഇ.ബി.ഒ.എ ഇടുക്കി ജില്ലാ  സമ്മേളനം 2013 സെപ്റ്റംബര്‍ 9)0 തീയതി മൂലമറ്റം ശ്രീമതി. മെറിന്‍ ഐസക് നഗറില്‍  വച്ച് നടന്നു.രാവിലെ 10 മണിക്ക് മൂലമറ്റം സര്‍ക്കിള്‍ ഓഫീസിനു സമീപം ജില്ലയില്‍ നിന്നുള്ള ഭൂരിപഷം അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും നിറസാന്നിദ്ധ്യത്തില്‍ ജില്ല പ്രസിഡന്റ് ശ്രീമതി ജുമൈലാ ബീവി പതാക ഉയര്‍ത്തി. തുടര്‍ന്ന് അംഗങ്ങള്‍ ശ്രീമതി. മെറിന്‍ ഐസക് നഗറില്‍ പ്രകടനവുമായി നീങ്ങി. 10.30 മണിക്ക് ജില്ല പ്രസിഡന്റ് ശ്രീമതി ജുമൈലാ ബീവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ്ങ്  പ്രസിഡന്റ് ശ്രീ. ജെ. സത്യരാജന്‍ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിട്ടിയുടെ പ്രവര്‍ത്തന റിപ്പോര്ട്ട് ശ്രീ.കുര്യന്‍ സെബാസ്റ്റ്യന്‍ അവതരിപ്പിചു.ദേശീയ  പ്രക്ഷോഭം,പണിമുടക്ക്,ധര്‍ണ്ണ  എന്നിവയുടെ വന്‍ വിജയത്തിനാധാരമായ സാഹചര്യങ്ങളെക്കുറിച് അദ്ദേഹം വിശദീകരിക്കുകയുണ്ടായി.സംഘടനയുടെ ഇടുക്കി ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ.സെക്രട്ടറി ശ്രീ.ചന്ദ്രബോസ്.കെ.പി. അവതരിപ്പിചു. ഭൂമിശാസ്ത്രപരമായ പരിമിതികളെ അതിജീവിചുകൊണ്ട് കഴിഞ്ഞ  ഒരു വര്‍ഷക്കാലം ഇടുക്കി ജില്ലയില്‍ വളരെ മനോഹരമായി  സംഘടന നടത്തിയ ത്രസിപ്പിക്കുന്ന പ്രവര്‍ത്തന വിവരങ്ങള്‍ ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ജില്ലയിലെ വരവുചിലവ് കണക്കുകള്‍ ട്രഷറര്‍ ശ്രീ.രാജേന്ദ്രന്‍ അവതരിപ്പിക്കുകയും സമ്മേളനം അത് പാസാക്കുകയും ഉണ്ടായി.കഴിഞ്ഞ  കാലങ്ങളില്‍ ജില്ലയിലെ സജീവപ്രവര്‍ത്തകനായിരുന്ന റിട്ട. അസ്സി.എക്സി.എഞ്ചിനീയര്‍ ആയ ശ്രീ.സുകുമാരനെയും പ്ളസ്ടുവിനുകൂടുതല്‍ മാര്‍ക്ക് വാങ്ങിയ സംഘടനാ അംഗമായ ശ്രീ.മോഹനന്റെ മകള്‍ കുമാരി അനുമോഹനനെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി.

       സംസ്ഥാന ഭാരവാഹി  ശ്രീമതി.രഞനാദേവിയും,ശ്രീ.രാജന്‍ തോമസും ചടങ്ങില്‍ സംസാരിചു.വിവിധ വിഷയങ്ങളെ   അധികരിച്ച്  പ്രമേയങ്ങള്‍ അവതരിപിച്ചു. തുടര്‍ന്നു നടന്ന സമഗ്രമായ ചര്‍ച്ചയില്‍ മുഴുവന്‍ അംഗങ്ങളും സജീവമായി പങ്കെടുക്കുകയുണ്ടായി.സംസ്ഥാന സെക്രട്ടറി ശ്രീ.ജി മനോജ് ചര്‍ച്ചയ്ക്ക് മറുപടി പറഞു.തുടര്‍ന്ന് ജില്ല പ്രസിഡന്റായി ശ്രീമതി ജുമൈലാ ബീവിയെയും ജില്ല സെക്രട്ടറി ആയി ശ്രീ.പി.എന്‍.അശോകനേയും തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി  അംഗം ശ്രീ.ബിനു.ബി സ്വാഗതവും, സപര്യയുടെ കണ്‍‌വീനര്‍ ആയ ശ്രീ.പ്രസീദ് കൃഷ്ണന്‍.എന്‍ നന്ദിയും രേഖപ്പെടുത്തി.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday717
mod_vvisit_counterYesterday3753
mod_vvisit_counterThis Month105178
mod_vvisit_counterLast Month165538

Online Visitors: 45
IP: 54.225.16.58
,
Time: 06 : 30 : 14