KSEBOA - KSEB Officers' Association

Saturday
Feb 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ബ്ലഡ് ബാങ്ക് ഡയറക്ടറിയുമായി മൂലമറ്റം യൂണിറ്റ്

ബ്ലഡ് ബാങ്ക് ഡയറക്ടറിയുമായി മൂലമറ്റം യൂണിറ്റ്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Blood Bank directoryകെ.എസ്.ഇ.ബി.ജനറേഷന്‍ സര്‍ക്കിള്‍ മൂലമറ്റത്തെ കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും രക്തഗ്രൂപ്പ് കണ്ടെത്തുകയും അതുവഴി ഒരു ഡയറക്ടറി ഉണ്ടാക്കുകയും ചെയ്യുക എന്നത് കെ.എസ്.ഇ.ബി.ഒ.എ മൂലമറ്റം യൂണിറ്റിന്റെ നീണ്ടകാലത്തെ ഒരു ആഗ്രഹം ആയിരുന്നു. ഇടുക്കിജില്ലയുടെ സാംസ്കാരിക കൂട്ടായ്മയായ "സപര്യ" അത് ധൈര്യപൂര്‍വം ഏറ്റെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു."സപര്യയുടെ"  കണ്‍വീനര്‍ ശ്രീ. പ്രസീദ് കൃഷ്ണന്‍.എന്‍ തയ്യാറാക്കിയ "BLOOD BANK DIRECTORY"  സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. സുരേഷ്കുമാര്‍.എം.ജി  30.11.2013 നു ജനറല്‍ ബോഡിയില്‍ വച്ച്  പ്രകാശനം ചെയ്തു. ഇത്തരം ഡയറക്ടറി നിര്‍മാണം ഇടുക്കിജില്ലയിലെ മറ്റ് യൂണിറ്റിലേക്ക് കൂടി വ്യാപിപ്പിച്ചു  സംഘടനാ വ്യത്യാസങ്ങള്‍ക്ക് അതീതമായി ജില്ലയിലെ മുഴുവന്‍ ജീവനക്കാരുടെയും രക്തഗ്രൂപ്പ് കണ്ടെത്തി ഒരു  ഡയറക്ടറി ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടി "സപര്യ"   എന്ന സാംസ്കാരിക കൂട്ടായ്മ ഏറ്റെടുത്തിട്ടുണ്ട്. ജീവനക്കാരുടെ എംപ്ലോയീ കോഡ്, ഫോണ്‍ നംബര്‍, വിലാസം എന്നിവ ഈ ഡയറക്ടറിയില്‍ ഉള്‍പ്പെടുന്നത് കൊണ്ട് ഭാവിയില്‍ കെ.എസ്.ഇ.ബി.ഒ.എ യുടെ വെബ്സൈറ്റില്‍ ഏത് ജീവനക്കാരന്റെയും രക്തഗ്രൂപ്പ് അറിയുവാനും രക്തം ആവശ്യമുള്ള സ്ഥലത്തേക്ക് വിവരങ്ങള്‍ കൈമാറാനും ഇതുവഴി സാധിയ്ക്കും എന്നത്കൂടി ഇതിന്റെ ഒരു നല്ലവശം ആണ്.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday164
mod_vvisit_counterYesterday4634
mod_vvisit_counterThis Month94358
mod_vvisit_counterLast Month133862

Online Visitors: 50
IP: 50.19.34.255
,
Time: 01 : 05 : 56