KSEBOA - KSEB Officers' Association

Thursday
Aug 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News വൈദ്യുതിവികസന സംവാദം - ചാനടുക്കം

വൈദ്യുതിവികസന സംവാദം - ചാനടുക്കം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Savadam KSEBOAകെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ചാനടുക്കം റെഡ്സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും ചേര്‍ന്ന് വൈദ്യുതിരംഗത്തെ സമകാലിക പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഫെബ്രുവരി 27 ന് സംവാദം സംഘടിപ്പിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തംഗം എം.വി ഗീത സംവാദം ഉത്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്രകമ്മറ്റിയംഗം എന്‍.കെ അജിത്ത് വിഷയം അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് മധുലാല്‍ മോഡറേറ്ററായിരുന്നു. റെഡ്സ്റ്റാര്‍ ക്ലബ് പ്രസിഡന്റ് പ്രകാശന്‍ അദ്ധ്യക്ഷനായ സംവാദത്തില്‍ ക്ലബ് സെക്രട്ടറി ദാമോദരന്‍ സ്വാഗതവും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ്പ്രസിഡന്റ് കൃഷ്ണന്‍ വി നന്ദിയും പറഞ്ഞു. ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.വി മധുസൂധനന്‍ വിശദീകരണം നടത്തി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2813
mod_vvisit_counterYesterday4922
mod_vvisit_counterThis Month119111
mod_vvisit_counterLast Month165538

Online Visitors: 74
IP: 54.80.30.49
,
Time: 16 : 10 : 26