KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News സംവാദം - ചെറുവത്തൂര്‍

സംവാദം - ചെറുവത്തൂര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ഇലക്ട്രിക്കല്‍ വയര്‍മെന്‍ & സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കേരള (സി.ഐ.ടി.യു) ഉം ചേര്‍ന്ന് മാര്‍ച്ച് 17ന് ചെറുവത്തൂരില്‍ "വൈദ്യുതി രംഗത്തെ സമകാലിക പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗം പി. സീതാരാമന്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹി ജയപ്രകാശ് പി. മോഡറേറ്ററായിരുന്നു. വയര്‍മെന്‍ അസോസിയേഷന്‍ കാസറഗോഡ് ജില്ലാ സെക്രട്ടറി കെ. രാമകൃഷ്ണന്‍ സ്വാഗതവും ടി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.


ജീവന്‍ധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16ന് നീലേശ്വരം പടിഞ്ഞാറ്റം കൊവ്വല്‍ നടത്തിയ സംവാദത്തില്‍ കേന്ദ്രകമ്മറ്റി അംഗം പി. സീതാരാമന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.വി. മധുസൂദനന്‍ മോഡറേറ്ററായിരുന്നു. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് വി. കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. മുന്‍ വാര്‍ഡ് കൌണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday865
mod_vvisit_counterYesterday5398
mod_vvisit_counterThis Month111784
mod_vvisit_counterLast Month108586

Online Visitors: 92
IP: 54.145.198.123
,
Time: 03 : 26 : 53