KSEBOA - KSEB Officers' Association

Sunday
Oct 21st
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News ഒരു കുപ്പി കണ്ണീര്‍

ഒരു കുപ്പി കണ്ണീര്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഒരു കുപ്പി കണ്ണീര്‍കെ.എസ്.ഇ.ബി.ഒ.എ മൂലമറ്റം യൂണിറ്റ് സെക്രട്ടറി ശ്രീ.എ.എന്‍.കിരണ്‍ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച "ഒരു കുപ്പി കണ്ണീര്‍" എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. മദ്യപാനത്തിന്‍റെ ദുരന്തമുഖം അനാവരണം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തില്‍സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗം ശ്രീ.പ്രസീദ് കൃഷ്ണന്‍.എന്‍ആണ് മൂല കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സംഘടനാ അംഗങ്ങളായ ശ്രീ.എം.വി.ജോസഫ്, അരുണ്‍കുമാര്‍.എസ്.കെ എന്നിവരെ കൂടാതെ കെ.എസ്.ഇ.ബി ജീവനക്കാരും അവരുടെ കുടുംബാഗംങ്ങളും മൂലമറ്റത്തെ കലാ സാംസ്കാരിക മേഖലയില്‍പ്രവര്‍ത്തിക്കുന്നവരുമാണ് ഇതിലെ മറ്റ് അഭിനേതാക്കള്‍.പവര്‍ഹൌസ് വിഷ്വല്‍മീഡിയായുടെ ബാനറില്‍ശ്രീമതി.സീനാകിരണ്‍നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിന്‍റെ ഛായാഗ്രഹണം മൂലമറ്റം പവര്‍ഹൌസിലെ അസ്സിസ്റ്റന്‍റ് എഞ്ചിനീയര്‍ആയ ശ്രീ.ഹരിദാസ് വിജയന്‍ആണ് നിര്‍വ്വഹിച്ചത്.

ചലച്ചിത്രത്തിന്‍റെ വീഡിയോ കെ.എസ്.ഇ.ബി.ഒ.എ യുടെ വെബ്സൈറ്റായ www.kseboa.org യില്‍ ഈ മാസം 21 തീയതി മുതല്‍ കാണാവുന്നതാണ്.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday6572
mod_vvisit_counterYesterday7138
mod_vvisit_counterThis Month127156
mod_vvisit_counterLast Month130349

Online Visitors: 99
IP: 54.224.150.24
,
Time: 22 : 08 : 40