KSEBOA - KSEB Officers' Association

Tuesday
Feb 19th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News പി.എസ്.സി പരീക്ഷാ പരിശീലനം

പി.എസ്.സി പരീക്ഷാ പരിശീലനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കേരള പി. എസ്. സി നടത്തുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേയ്ക്കു് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ്സുകളുടെ ഉദ്ഘാടനം 2014 ആഗസ്റ്റ് 3 ന് തൃശ്ശൂര്‍ ഗവ: മോഡല്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് തൃശൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിലെ പ്രൊഫസറായ ഡോ: എം. നന്ദകുമാര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ടി.ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വി. എ. മനോജ്‌ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹി എം. പി. അനില്‍, തൃശൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിളിലെ ഡെപ്യുട്ടി ചീഫ് എഞ്ചിനീയറും സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ പി.വി. പ്രദീപ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗം സി. പ്രദീപന്‍ നന്ദി പ്രകാശിപ്പിച്ചു. 95 ഉദ്യോഗാര്‍ത്ഥികള്‍ ആദ്യ ദിവസത്തെ ക്ലാസ്സില്‍ പങ്കെടുത്തു.

 

conference19
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1522
mod_vvisit_counterYesterday4486
mod_vvisit_counterThis Month79221
mod_vvisit_counterLast Month138342

Online Visitors: 67
IP: 54.235.55.253
,
Time: 07 : 42 : 19