KSEBOA - KSEB Officers' Association

Sunday
Jun 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News സപ്ലൈ കോഡ് 2014 - ചര്‍ച്ച

സപ്ലൈ കോഡ് 2014 - ചര്‍ച്ച

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Supply code 2014കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്ലൈകോഡ് 2014നെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. മാര്‍ച്ച് 20ന് കാഞ്ഞങ്ങാട് പി സ്മാരകഹാളില്‍ നടന്ന പരിപാടിയില്‍ കേന്ദ്രകമ്മറ്റി അംഗം സി.എസ്. സുനില്‍ മോഡറേറ്ററായിരുന്നു. താഴെ പറയുന്നവര്‍ വിവിധ വിഭാഗങ്ങളില്‍ വിഷയം അവതരിപ്പിച്ചു.


അജിത് എന്‍.കെ. - കണ്ടീഷന്‍സ് ഓപ് സപ്ലൈ
സഹജന്‍ കെ - നടപടി ക്രമങ്ങള്‍
രമേഷ് ഒ.വി. - സ്റ്റാന്റേര്‍ഡ് ഓഫ് സപ്ലൈയും സുരക്ഷയും
ആഷ ടി.പി. - പുതിയ കോസ്റ്റ് ഡാറ്റ
അശോകന്‍ കെ.പി. - ബില്ലിംഗ്, മോഡ് ഓഫ് പേമെന്റ്
വേണു ടി. - സെക്യൂരിറ്റി ഡെപ്പോസിറ്റ്
സീതാരാമന്‍ പി - വൈദ്യുതി മോഷണവും അനധികൃത ഉപഭോഗവും
ബിജിത്ത് ബാലന്‍ - മീറ്ററിംഗ്
സെബാസ്റ്റ്യന്‍ - ഡിസ്കണക്ഷന്‍, റീകണക്ഷന്‍, ഡിസ്മാന്റിലിംഗ്

സംസ്ഥാന വൈസ്‍പ്രസിഡന്റ് മധുലാല്‍ ജെ ചര്‍ച്ച ക്രോ‍ഡീകരിച്ചു. സെക്രട്ടറി പി.വി. മധുസൂദനന്‍ സ്വാഗതവും ബിജിത്ത് ബാലന്‍ നന്ദിയും പറഞ്ഞു. കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് അസോസിയേഷനിലെ അംഗങ്ങളടക്കം 20 പേര്‍ പങ്കെടുത്തു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday137
mod_vvisit_counterYesterday6233
mod_vvisit_counterThis Month126494
mod_vvisit_counterLast Month149108

Online Visitors: 83
IP: 54.159.105.39
,
Time: 00 : 37 : 47