KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News സുഹൃദ്സംഗമം - ഇടുക്കി

സുഹൃദ്സംഗമം - ഇടുക്കി

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Diasരജതജൂബിലി സുഹ്രദ് സംഗമം മാര്‍ച്ച്‌ 11 ന് തൊടുപുഴയില്‍ വെച്ച് നടന്നു. അനുശോചന പ്രമേയത്തോടെ ആരംഭിച്ച ചടങ്ങില്‍ നമ്മെ വിട്ടകന്ന ശ്രീകുമാര്‍, ശാന്ത, ശശിധരന്‍, കേശവ കുറുപ്പ് എന്നിവരെ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി നന്ദകുമാര്‍.എന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്‌ ജുമൈല ബീവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ബി. പ്രദീപ്‌ ഉത്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കുര്യന്‍ സെബാസ്റ്റ്യന്‍, മുഹമ്മദ് കാസിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മുന്‍കാല പ്രവര്‍ത്തകരെ ചടങ്ങില്‍ വച്ച് ആദരിച്ചു. മുന്‍കാല പ്രവര്‍ത്തകരായിരുന്ന പി. എന്‍ ഉണ്ണി, കെ.സി ഗോപിനാഥന്‍ നായര്‍, കെ. ആര്‍. ഗോപാലകൃഷ്ണന്‍, പ്രേമകുമാരി അമ്മ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. സംഘടനാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന കലാ പരിപാടികളും ചടങ്ങിനെ വര്‍ണ്ണാഭമാക്കി. മുന്‍കാല പ്രവര്‍ത്തകരും വര്‍ത്തമാനകാല പ്രവര്‍ത്തകരും കൈകോര്‍ത്ത പ്രൗഢഗംഭീരമായ ചടങ്ങ് വരും കാല പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്ന പ്രത്യാശയോടെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സുഹൃദ്സംഗമം സമാപിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday448
mod_vvisit_counterYesterday3873
mod_vvisit_counterThis Month124304
mod_vvisit_counterLast Month142377

Online Visitors: 61
IP: 54.161.15.35
,
Time: 02 : 39 : 28