KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News സുഹൃദ്സംഗമം - കാസര്‍കോട്

സുഹൃദ്സംഗമം - കാസര്‍കോട്

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Kasaragodസംഘടനയുടെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബസംഗമവും മുന്‍കാല നേതാക്കളേയും പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സുഹൃദ് സംഗമവും ഫെബ്രുവരി 17ന് ബേക്കല്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ വെച്ച് നടന്നു. ജില്ലയിലെ കള്‍ച്ചറല്‍ ക്ലബ്  'ചിരാത്' പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രീ. പത്മനാഭന്‍ ബ്ലാത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ് കുമാര്‍ പ്രസംഗിച്ചു. മുന്‍ സംസ്ഥാന ട്രഷറര്‍ ശ്രീ. പി. കുഞ്ഞിക്കണ്ണന്‍ ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും നേട്ടങ്ങളും വിശദീകരിച്ച് സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ലതീഷ് പി.വി. , ജയപ്രകാശന്‍. പി എന്നിവരും പങ്കെടുത്തു. പി.പി. നന്ദകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സഹജന്‍ കെ. സ്വാഗതവും മുരുകേശന്‍ പി. നന്ദിയും പറഞ്ഞു. അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ഗ്രോബാഗുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4715
mod_vvisit_counterYesterday4925
mod_vvisit_counterThis Month110236
mod_vvisit_counterLast Month108586

Online Visitors: 83
IP: 54.163.149.225
,
Time: 21 : 18 : 33