KSEBOA - KSEB Officers' Association

Tuesday
Jun 18th
Text size
  • Increase font size
  • Default font size
  • Decrease font size
Home News District News

District News

ആത്മസമര്‍പ്പണത്തിന്റെ വിജയം

ആത്മസമര്‍പ്പണത്തിന്റെ വിജയം

ഓഫീസേർസ് അസോസീയേഷന്റെ പ്രവർത്തനങ്ങളില്‍ പുതിയൊരു അധ്യായം എഴുതിചേർത്തുകൊണ്ടാണ് 18മത് സംസ്ഥാന സമ്മേളനം കാ‍‍ഞ്ഞങ്ങാട് സമാപിച്ചത്. സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സമ്മേളനമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. വളരെയധികം പരിമിതികളുള്ള ഒരു ജില്ലകമ്മറ്റിയായ കാസറകോടിന് എന്നും അഭിമാനിക്കാവുന്ന നേട്ടമാണിത്. സമ്മേളനം കാസറകോട് വെച്ച് നടത്തണമെന്ന സംസ്ഥാനകമ്മറ്റിയുടെ ആവശ്യം സ്വീകരിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങളുണ്ടായിരുന്നു. പ്രവർത്തകരുടെ എണ്ണക്കുറവും പ്രധിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനുള്ള വിഷമതകളും ഇതില്‍ പ്രധാനമായിരുന്നു . കാ‍‍ഞ്ഞങ്ങാട് വികസിച്ചുവരുന്ന ഒരു പട്ടണമാണെങ്കിലും 560 ല്‍ അധികംവരുന്ന പ്രതിനിധികള്‍ക്ക് ഒരേ നിലവാരത്തിലുള്ള താമസ സൗകര്യം അപ്രാപ്യമായിരുന്നു. തൊട്ടടുത്ത സ്ഥലങ്ങളായ നീലേശ്വരം, ചെറുവത്തൂർ, പള്ളിക്കര ഭാഗങ്ങളിലെ ഹോട്ടലുകളെക്കൂടി ആശ്രയിക്കേണ്ടിവന്നു. എന്നിട്ടും സൗകര്യങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ടായിരുന്നത് പ്രതിനിധികള്‍ക്ക് നേരിട്ട് ബോധ്യമായിക്കാണും. കാസറകോട്ജില്ലയിലെ പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയന്‍, സർവീസ് സംഘടനകളും സഹായവാഗ്ദാനങ്ങള്‍ നല്‍കി. വർക്കേർസ് അസോസിയേഷന് നല്ല സ്വാധീനമുള്ള മേഖല എന്ന നിലയില്‍ സംസ്ഥാനജനറല്‍ സെക്രട്ടറിയും നാട്ടുകാരനുമായ ശ്രീ. വി ലക്ഷ്മണന്‍ എല്ലാവിധ സഹായങ്ങളും ഉറപ്പ്നല്‍കി.

 

ഇടുക്കി ജില്ലാ സമ്മേളനം

ഇടുക്കി ജില്ലാ  സമ്മേളനം

കെ.എസ്.ഇ.ബി.ഒ.എ ഇടുക്കി ജില്ലാ  സമ്മേളനം 2013 സെപ്റ്റംബര്‍ 9)0 തീയതി മൂലമറ്റം ശ്രീമതി. മെറിന്‍ ഐസക് നഗറില്‍  വച്ച് നടന്നു.രാവിലെ 10 മണിക്ക് മൂലമറ്റം സര്‍ക്കിള്‍ ഓഫീസിനു സമീപം ജില്ലയില്‍ നിന്നുള്ള ഭൂരിപഷം അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും നിറസാന്നിദ്ധ്യത്തില്‍ ജില്ല പ്രസിഡന്റ് ശ്രീമതി ജ...

വായ മൂടിക്കെട്ടി പ്രകടനം - ആലപ്പുഴ

വായ മൂടിക്കെട്ടി പ്രകടനം - ആലപ്പുഴ

സംഘടനയുടെ വൈസ്‌പ്രസിഡന്റും സി ജി ആര്‍ എഫ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും ആയ ശ്രീ ആര്‍ സുകുവിനെ ഫേസ് ബക്കില്‍ ചില പൊതുവിഷയങ്ങളെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്റു ചെയ്ത വൈദ്യുതിബോര്‍ഡിന്റെ കിരാത നടപടിക്കെതിരെ ആലപ്പുഴ വൈദ്യുതിഭവനു മുമ്പില്‍ 05/07/2013 ന് വൈകുന്നേരം 4.30ന് വ...

വൈദ്യുതി പ്രതിസന്ധി പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍

വൈദ്യുതി പ്രതിസന്ധി പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 'വൈദ്യുതി പ്രതിസന്ധി - പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. മേയ് 30 വ്യാഴാഴ്ച 2 മണിക്ക് ഹോട്ടല്‍ ഗസാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാര്‍ ശ്രീ. വി.ചെന്താമരാക്ഷന്‍ എം.എല്‍.എ ഉ...

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.എസ്സ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ മൂലമറ്റം യൂണിറ്റിന്റെ ആഭിമു്യത്തില്‍ മൂലമറ്റം കെ.എസ്സ്.ഇ.ബി ഓഫീസ് പരിസരത്തും കെ.എസ്സ്.ഇ.ബി കോളനിയിലും ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം 14-നു ഉച്ചയ്ക്കു 1.00 മണിക്ക് കെ.എസ്സ്.ഇ.ബി ഓഫീസ് പരിസരത്ത് മൂലമറ്റം ജനറേഷന്‍...

മലയാളം കമ്പ്യൂട്ടിങ്ങ്

മലയാളം കമ്പ്യൂട്ടിങ്ങ്

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മറ്റിയുടേയും ഡെമോക്രാററിക്ക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡത്തിന്റെ (ഡി.എ.കെ.എഫ്) യും ആഭിമുഖ്യത്തില്‍ ആലപ്പുഴ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ വെച്ച് മെയ്യ് 25 ന് വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാര്‍ക്കായി മലയാളം കംപ്യൂട്ടിങ്ങില്‍ ശില്‍പ്പശാല നടത്തി.വിവരസാങ്കേതികവ...

മെയ് മാസ പകലുകള്‍ തണുത്തപ്പോള്‍....

മെയ് മാസ പകലുകള്‍ തണുത്തപ്പോള്‍....

മെയ് മാസത്തിന്റെ തുടക്കത്തില്‍ ഞാന്‍ അച്ഛനോട് ചോദിച്ചു. വെക്കേഷന്‍ തീരാറായില്ലേ, വിനോദയാത്രയൊന്നും പോവുന്നില്ലേ? രണ്ടു ദിവസം കഴിഞ്ഞ് അച്ഛന്‍ പറഞ്ഞു. KSEB OA കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന വിനോദയാത്രയില്‍ പോകാം. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു, തമിഴ്‌നാട്ടിലുള്ള ഏര്‍ക്കാടി...

ഊര്‍ജ്ജ സൌഹൃദ നഗരത്തിലേക്ക്....

ഊര്‍ജ്ജ സൌഹൃദ നഗരത്തിലേക്ക്....കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനും ശാസ്ത്ര സാഹിത്യപരിഷത്തും വടകര നഗരസഭയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയില്‍ 'ഊര്‍ജ്ജ സൌഹൃദ നഗരം' പദ്ധതിക്ക് തുടക്കമിട്ടു. മുനിസിപ്പാലിറ്റിയിലെ 47 വാര്‍ഡുകളെ അഞ്ച് ഭൂപ്രദേശങ്ങളാക്കി മാറ്റി(കരപ്രദേശം, കടല്‍തീരം, പുഴയോരം, നഗരം, വയല്‍പ്രദേശം) അതില്‍ അഞ്ച് വാര്‍ഡുകളെ തെരഞ...

ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യംരാജ്യത്ത് വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഈ സംഭവങ്ങളോട് നിസംഗതയോടെ പ്രതികരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും സംഘടനയുടെ കലാ കായിക സാംസ്കാരിക വിഭാഗമായ 'സമഷ്ടി'യുടെയും വനിതാ സബ്കമ്മിറ്റിയുടെയും...
Page 3 of 5

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3317
mod_vvisit_counterYesterday4244
mod_vvisit_counterThis Month87402
mod_vvisit_counterLast Month143934

Online Visitors: 44
IP: 34.229.126.29
,
Time: 18 : 30 : 30