KSEBOA - KSEB Officers' Association

Wednesday
Jan 23rd
Text size
 • Increase font size
 • Default font size
 • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

ഉണ്ണിക്കുട്ടന്‍ സെക്കന്റ് സ്റ്റാന്റേഡില്‍ പഠിക്കുന്നു. മുമ്പൊക്കെ ദിവസവും രാവിലെ എട്ട് മണിക്ക് അവന്റെ സ്ക്കുള്‍ബസ്സു് വീടിന്റെ പടിക്കല്‍ വന്ന് ഹോണടിക്കാന്‍ തുടങ്ങുമായിരുന്നു. അത് കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുമ്പേ തന്നെ അവന്റെ അമ്മയ്ക്ക് ഉള്ളില്‍ വെപ്രാളം കയറുമായിരുന്നു. കാരണം അപ്പോളും അവന്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു തീര്‍ന്നിട്ടുണ്ടാവില്ല. അല്ലങ്കില്‍ ഷൂസിട്ടിട്ടുണ്ടാവില്ല. ഒടുവില്‍ ഒക്കെ ഒരു വിധം വരുത്തിത്തീര്‍ത്ത് ബസ്സിന്റെ പതിവ് പല്ലവിയും അമ്മയുടെ പഴി പറച്ചിലും കേട്ട് അവന്‍ ബസ്സില്‍ കയറി പോയിരുന്നു. ഇതിനെല്ലാം മുറ്റത്തെ തൈമാവ് സാക്ഷിയായി നിന്നിരുന്നു
എന്നാല്‍ ഇപ്പോള്‍ ആ കഥയൊക്കെ മാറിയിരിക്കുന്നു. കാരണം അവന്റെ അച്ഛന്‍ നാട്ടില്‍ എത്തിയിരിക്കുന്നു. അവന്‍ സ്കൂളില്‍ പോയിത്തുടങ്ങിയ കാലം മുതല്‍ അവന്റെ അച്ഛന്‍ ദൂരെ എവിടെയോ ആയിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അവന്റെ അച്ഛന്‍ ഇപ്പോള്‍ ടൗണിലെ വൈദ്യുതി ബോര്‍ഡ് ഓഫീസിലെ ലൈന്‍മാനാണ്.

 

മുഹൂര്‍ത്തം മൂന്നു പ്രാവശ്യം പകര്‍ത്തിയെഴുതിയാല്‍...

മുഹൂര്‍ത്തം മൂന്നു പ്രാവശ്യം പകര്‍ത്തിയെഴുതിയാല്‍...

ഇക്കഴിഞ്ഞ മാസം ഒരല്‍പ്പം നിര്‍മ്മാണ ജോലി പൂര്‍ത്തിയാക്കുവാന്‍ ഭാഗ്യം കിട്ടി! ഡിവിഷന്‍ യോഗത്തില്‍ പ്രവൃത്തി പുരോഗതി വിലയിരുത്തുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാമല്ലൊ. സമാധാനം.  കോണ്‍ട്രാക്ടറുടെ കയ്യും കാലും പിടിച്ചും, ബില്ല് പെട്ടെന്ന് പാസ്സാക്കി തരാമെന്ന് പ്രലോഭിച്ചും മറ്റും തന്ത്രപൂര്‍വ്വമാണ് പണി...

അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രവൃത്തി സമയം ദിവസത്തിൽ 26 മണിക്കൂറാക്കണം ?

അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രവൃത്തി സമയം ദിവസത്തിൽ 26 മണിക്കൂറാക്കണം ?

വിതരണ മേഖലയും സെക്ഷൻ ഓഫീസ് മേധാവി എന്ന നിലയിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരും നേരിടുന്ന ജോലിഭാരവും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളും ഇതിനകം തന്നെ പലയിടങ്ങളിലും ഉന്നയിക്കപ്പെട്ടതാണ്. സജീവമായ ചർച്ച ഇത് സംബന്ധിച്ച് പലപ്പോഴായി വിവിധ തലങ്ങളില്‍ നടന്നിട്ടുമുണ്ട്. എന്നിട്ടും, എന്താണ് യഥാർത്ഥ പ്രശ്നം എ...

നൂറുമേനി വിളയുന്നതിനു പിന്നില്‍....

നൂറുമേനി വിളയുന്നതിനു പിന്നില്‍....

മോഡല്‍ സെക്ഷന്‍ പരിഷ്കരണങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നത് റവന്യൂ വിഭാഗം ജോലിയിലുണ്ടായ പ്രകടമായ മാറ്റങ്ങളാണ്. ക്യാഷ് കളക്ഷനുള്ള സമയം ദീര്‍ഘിപ്പിച്ചതും ഉയര്‍ന്ന കളക്ഷന്‍ എഫിഷ്യന്‍സി കൈവരിക്കാനായതും ഉള്‍പ്പെടെ കാര്യക്ഷമമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ റവന്യൂ വിഭാഗത്തിന് കഴിയുന്നുണ്ട...

സുരക്ഷ

സുരക്ഷ

തോരാമഴ അല്‍പം ശമിച്ച ഒരു ദിവസം. സന്ധ്യ മയങ്ങിയിട്ടും ഫീല്‍ഡില്‍ പോയ ജീവനക്കാര്‍ മുഴുവന്‍ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപകലില്ലാതെ കഠിനാദ്ധ്വാനമാണ്. വൈകിട്ട് ഏഴരയോടെയാണ് ലൈന്‍മാന്‍ രാജന്‍ ഓഫീസിലേക്ക് തിരിച്ചെത്തിയത്. കാക്കി കുപ്പായവും പാന്റും വളരെ മുഷിഞ്ഞിട്ടുണ്ട്. കുഴമ്പു പോലെയ...

ആഞ്ഞാംകുന്ന് സെക്ഷനിലെ ലോകകപ്പ് വിശേഷങ്ങള്‍

ആഞ്ഞാംകുന്ന് സെക്ഷനിലെ ലോകകപ്പ് വിശേഷങ്ങള്‍

സമയം രാത്രി 8 മണി. നല്ല കാറ്റും മഴയും. ആഞ്ഞാംകുന്ന് സെക്ഷനിലെ ഫോണിന് വിശ്രമമില്ല. ആദ്യ റിങ്ങില്‍ തന്നെ ഓവര്‍സീയര്‍ സുരേഷ് ഫോണെടുത്തു. അങ്ങേത്തലയ്ക്കല്‍ നിന്നും ചോദ്യശരങ്ങള്‍... സപ്ലൈ എന്തായി... സബ് സ്റ്റേഷന്‍ ഓഫാണോ.... എപ്പോള്‍ വരും... ഞങ്ങള്‍ അങ്ങോട്ട് വരണോ? സുരേഷ് മാന്യമായി തന്നെ ഉത്തരങ്ങള്‍ നല്‍ക...

തുഗ്ലക്കു് നാണിയ്ക്കും !!!

തുഗ്ലക്കു് നാണിയ്ക്കും !!!

ചില ശൈലികള്‍ - അതായത് - കുളം തോണ്ടുക, നാഥനില്ലാ കളരി, കുരങ്ങന്റെ കൈയ്യിലെ പൂമാല, കരിമ്പിന്‍കാട്ടിലെ ആന - തുടങ്ങിയവ പ്രയോഗിക്കാന്‍ പാകത്തിലാണ് കെ.എസ്.ഇ.ബി കമ്പനിയുടെ വിതരണം രംഗം താറുമാറാക്കിയിട്ടിരിക്കുന്നത്. കമ്പിയുള്ളപ്പോള്‍ കാലില്ല, രണ്ടുമുള്ളപ്പോള്‍ ഒന്നുകില്‍ മീറ്റര്‍ കാണില്ല, അല്ലെങ്കില്‍ വയര്‍...

 • «
 •  Start 
 •  Prev 
 •  1 
 •  2 
 •  3 
 •  4 
 •  5 
 •  6 
 •  7 
 •  8 
 •  9 
 •  10 
 •  Next 
 •  End 
 • »
Page 1 of 10

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2267
mod_vvisit_counterYesterday5044
mod_vvisit_counterThis Month100499
mod_vvisit_counterLast Month145915

Online Visitors: 89
IP: 100.24.46.10
,
Time: 11 : 14 : 26