KSEBOA - KSEB Officers' Association

Monday
Apr 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

അനന്തതയിലേയ്ക്ക്.. - ആര്‍ . സുകു

അനന്തതയിലേയ്ക്ക്..   - ആര്‍ . സുകു

പൊരിവെയിലത്ത് ഡി.പി. സ്ട്രക്ചറിന്റെ മുകളിലിരുന്ന് എ.ബി സ്വിച്ചിന്റെ മെയിന്റനന്‍സ് ജോലി അല്‍പം ബുദ്ധിമുട്ടുതന്നെയാണ്. അതും ഒറ്റക്ക്..... തന്നെക്കൊണ്ട് ഒറ്റക്ക് ചെയ്യാന്‍ കഴിയില്ലെന്ന് “സബ്ബ*”നോടു പറഞ്ഞതാണ്. ‘ഒന്നു ഉരുണ്ടു വീണാല്‍ എടുത്തുകൊണ്ടു പോകാനെങ്കിലും ആരെങ്കിലും വേണ്ടേ സാറേ!...” എന്നു ചോദിച്ചപ്പോള്‍ “തനിക്കൊന്നും പറ്റില്ലേടോ... കൂടാത്തതിന് ഞാന്‍ പെര്‍മിറ്റ് എടുത്തു തരുന്നില്ലേ” സ്ഥിരം മറുപടിയും വന്നു. ജീവനക്കാരുടെ കുറവു മൂലം ജനം ബുദ്ധിമുട്ടരുതല്ലോ എന്നു കരുതി തര്‍ക്കിച്ചു നിന്നില്ല. അല്ലെങ്കില്‍ത്തന്നെ തര്‍ക്കിച്ചിട്ടെന്തു കാര്യം? അയാളും കഴുത ചുമക്കുന്നതുപോലെ പണിയെടുക്കുകയല്ലേ! മൂന്നു സബ് എഞ്ചിനീയര്‍മാര്‍ വേണ്ടിടത്ത് അയാള്‍ മാത്രമേയുള്ളു. കൂടാതെ അസിസ്റന്റ് എഞ്ചിനീയറുടെ ചാര്‍ജും! താന്‍ മാത്രമേ എന്തെങ്കിലും പറയുന്നുള്ളു എന്നാണദ്ദേഹത്തിന്റെ ആക്ഷേപം. അതു ശരിയുമാണ്. മുമ്പ് പലരും പ്രതികരിയ്ക്കുമായിരുന്നു.

 

അന്ത്യയാമങ്ങളില്‍ - മോഹന്‍ ചെറുകര

അന്ത്യയാമങ്ങളില്‍  -  മോഹന്‍ ചെറുകര
സന്ധ്യയില്‍ ഇരുള്‍ പടര്‍ന്നു. നിശാമുഖം കുളിരണിഞ്ഞു. തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ കോണ്‍ക്രീറ്റു പാത ചത്തു കിടന്നു.
ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ്. ശീമ പ്രതാപത്തിന്റെ പ്രേതം റോബര്‍ട്ട്സണ്‍ സായിപ്പും ആല്‍ബര്‍ട്ട് സായിപ്പും വിരാടിയ വഴിത്താര. അന്നിവിടെ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. ഇന്ത്യക്കാരനും, ...

ഇതി വാര്‍ത്താഃ - സുധി വി.ആര്‍

ഇതി വാര്‍ത്താഃ  - സുധി വി.ആര്‍
“സാറേ, എന്നാലും ഇതു വലിയ ചതിയായിപ്പോയി. സാറിങ്ങനെ പറയുമെന്നു വിചാരിച്ചില്ല. ഞാനാണെന്നറിയുമ്പോഴെങ്കിലും സാറെന്തെങ്കിലും ചെയ്യുമെന്നാ ഞാന്‍ കരുതിയത്.” യോഹന്നാന്‍ സാറ് രാവിലെ തന്നെ നല്ല ചൂടിലാണ്. എന്തോ കാര്യമായ പ്രശ്നമുണ്ടെന്നുതോന്നുന്നു. കുറച്ചു ദിവസങ്ങളായി കാണാറില്ലായിരുന്നു. പുതിയ വീടുവെച്ചു മാറിത്ത...

കുട്ടന്‍പിള്ളൈ കീ ഹസീന്‍ സപ്നോം - കാസിം

കുട്ടന്‍പിള്ളൈ കീ ഹസീന്‍ സപ്നോം - കാസിം

ഇത് കുട്ടന്‍പിള്ള, വയസ്സ് 54, കോട്ടയം ജില്ലയിലെ ഒരു കുഗ്രാമത്തിലെ സാധു കൃഷീവലന്‍. ഒരേക്കര്‍ റബ്ബര്‍ തോട്ടത്തിന്റെ അധിപന്‍. തനി നാട്ടുമ്പുറത്തുകാരന്‍. വിദ്യാഭ്യാസം എട്ടാം തരത്തില്‍ അവസാനിപ്പിച്ച് അല്‍പ സ്വല്‍പം കൃഷിപ്പണികളുമായി കഴിഞ്ഞുകൂടുന്നു. പ്രധാന നേരമ്പോക്ക് ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ വീടിന...

ഭൂതം - മോഹന്‍ ചെറുകര

ഭൂതം   - മോഹന്‍ ചെറുകരറബ്ബറൈസ് ചെയ്ത രാജപാത മകരമഞ്ഞില്‍ മയങ്ങിക്കിടന്നു. അനന്തമായി കിടക്കുന്ന റോഡിന്റെ അതിര്‍രേഖയിലേയ്ക്ക് വെറുതെ അയാള്‍ നോക്കിയിരുന്നു. തന്റെ ജീവിതം പോലെ - എങ്ങും കൂട്ടിമുട്ടാതെ നീണ്ടുനീണ്ടുപോകുന്ന കാവല്‍ രേഖ. മറ്റാര്‍ക്കോ വേണ്ടി കാവലിരിക്കാന്‍ വിധിക്കപ്പെട്ടവന്‍. യാമ നിശബ്ദതയെ അലോസരപ്പെടുത്തി ഒരു ചാങ്കര്‍ ...
Page 10 of 10

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday9
mod_vvisit_counterYesterday4351
mod_vvisit_counterThis Month110101
mod_vvisit_counterLast Month149779

Online Visitors: 65
IP: 54.90.86.231
,
Time: 00 : 01 : 14