KSEBOA - KSEB Officers' Association

Monday
Aug 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

പാലക്കാടന്‍ ചൂടില്‍ നിന്ന് മൂന്നാറിലെ തണുപ്പിലേക്കൊരു യാത

പാലക്കാടന്‍ ചൂടില്‍ നിന്ന് മൂന്നാറിലെ തണുപ്പിലേക്കൊരു യാത

പാലക്കാട് ജില്ലാക്കമ്മിറ്റി വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന സകുടുംബ വിനോദയാത്ര ഈ വര്‍ഷവും സംഘടിപ്പിക്കുവാന്‍ മാര്‍ച്ച് മാസത്തില്‍ കൂടിയ ജില്ലാക്കമ്മിറ്റിയില്‍ തീരുമാനിക്കുകയും അതിന്റെ സംഘാടനത്തിനായി കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ സി.വി. കുമാര്‍ (എ.ഇ.), ഒ.പി. രവീന്ദ്രനാഥ് (എ.ഇ.ഇ), എ.കെ. മോഹന്‍ദാസ് (എസ്.എസ്) എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.എ. ശിവദാസ് സാറിന്റെ സഹായത്താല്‍ കാശ്മീര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ഒരു ദീര്‍ഘദുര യാത്ര ചെയ്തതുകൊണ്ട് ഇപ്രാവശ്യം ഒരു ഹ്രസ്വദൂരയാത്ര മതി എന്ന ഭൂരിപക്ഷാഭിപ്രായത്തെ തുടര്‍ന്ന് പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന കേരളത്തിലെ മൂന്നാറിലേക്ക് പോകുവാനാണ് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ വിനോദയാത്രക്ക് താല്പര്യമുള്ള നമ്മുടെ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളേയും അറിയിക്കുന്നതിനും ക്ഷണിക്കുന്നതിനുമായി യാത്രയുടെ ഒരു ചെറിയ വിവരണവുമായി നോട്ടീസ് വിതരണം ചെയ്യുകയുണ്ടായി. തുടര്‍ന്ന് വന്ന അഭിപ്രായങ്ങളില്‍ നിന്ന് മെയ് മാസം 10, 11 തീയതികളിലായി യാത്ര പോകാന്‍ തീരുമാനിച്ച

 

ആ(A)രും ഇ(E)ല്ലാത്തവന്‍

ആ(A)രും  ഇ(E)ല്ലാത്തവന്‍

അന്നും പതിവുപോലെ CUG ഫോണിന്റെ ബെല്ലടി കേട്ടാണ് വിനോദ് ഉറക്കമുണര്‍ന്നത്. ആഞ്ഞാംകുന്ന് സെക്‌ഷനാഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് വിനോദ്. സദാസമയവും CUG ഫോണ്‍ അടിച്ചുകൊണ്ടേയിരിക്കും. നമസ്ക്കാരം പറഞ്ഞപ്പോള്‍ അങ്ങേതലക്കല്‍ നിന്നും 'എപ്പോള്‍ കറന്റു വരും' എന്ന മറുചോദ്യമായിരുന്നു. ഓഫീസിലേക്ക് വിളിച്ചില്ലേ? എവ...

സ: എം. സുകുമാരപിള്ള

സ: എം. സുകുമാരപിള്ള

സി.പി.ഐ നേതാവ് എം. സുകുമാരപിള്ള അന്തരിച്ചു എന്ന് ടി.വി. ചാനലില്‍ സ്ക്രോള്‍ചെയ്ത് കാണിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വിഷമം തോന്നി - കുടുംബത്തിലെ കാരണവര്‍ മരണപ്പെട്ട അനുഭവം. 1980ല്‍ ഞാന്‍ എ.ഇ. ആയി കെ.എസ്.ഇ.ബി.യില്‍ ജോലിയില്‍ പ്രവേശിച്ച കാലം തൊട്ടേ അദ്ദേഹത്തെ പറ്റി കേട്ടി...

എഞ്ചിനെ സ്നേഹിച്ച പെണ്‍കുട്ടി

എഞ്ചിനെ സ്നേഹിച്ച പെണ്‍കുട്ടി

പൊതുവെ നല്ല ചൂടുള്ള ദിവസമായിരുന്നു അന്ന്. വീട്ടിൽ ഉച്ചക്ക് ഊണ് കഴിഞ്ഞ് ഇരിക്കുന്ന സമയത്താണ് അടുത്തുള്ള അമ്പലത്തിലെ തിരുമേനി ഒരു സൈക്കിളിൽ എത്തിയത്. ഞാൻ എഴുന്നേറ്റു ചോദിച്ചു എന്താ തിരുമേനി ഈ ഉച്ചനേരത്? അപ്പോൾ അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു. മക്കളെ കെ.എസ്.ഇ.ബിയില്‍ സബ് എഞ്ചിനീയർ ജോലിക്ക് അപേക്ഷ ക്ഷണിച്...

ഓര്‍മ്മകളുടെ കായലരികത്ത്

ഓര്‍മ്മകളുടെ കായലരികത്ത്

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സംഗീത സപര്യക്ക് വിരാമമിട്ടുകൊണ്ട് പ്രിയപ്പെട്ട രാഘവന്‍ മാസ്റ്റര്‍ യാത്രയായി. മലയാളിയുടെ മനസ്സില്‍ അനുഭൂതികളുടെ തിരമാലകള്‍ സൃഷ്ടിച്ച രാഘവരാഗങ്ങള്‍ക്ക് ഒരിക്കലും അടങ്ങാനാവില്ലെങ്കിലും മഞ്ഞണിപ്പൂനിലാവിന്റെ ശോഭയാര്‍ന്ന പുഞ്ചിരിയുമായി ആ മുഖം ഇനി ഓര്‍മ്മകളില്‍ മാത്രം. മലപ്പുറം ...

പാടുക പൂങ്കുയിലേ..

പാടുക പൂങ്കുയിലേ..

    പി. ലീലയെ കുറിച്ചുള്ള സ്മരണകള്‍ ലേഖകന്റെ തലമുറയോടെ അവസാനിക്കുകയാണ് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ലീലച്ചേച്ചിയെ കുറിച്ച് എന്തറിയാന്‍ എന്ന നമ്മുടെ നിസ്സംഗത ആ മഹാഗായികയെ നമുക്കിഷ്ടപ്പെട്ട ചില ഗാനങ്ങളില്‍ തളച്ചിടുന്നതില്‍ നിന്നാണ് ഉണ്ടാവുന്നത്. പില്‍ക്കാല തലമുറയ്ക്കാകട്ടെ പി.ലീല എന്നത് പ...

സരിതോര്‍ജ്ജത്തില്‍ മുങ്ങിയ സൂര്യപ്രഭ

സരിതോര്‍ജ്ജത്തില്‍ മുങ്ങിയ സൂര്യപ്രഭ

ഭാരതവും പ്രത്യേകിച്ച് കേരളവും ഊര്‍ജ്ജപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് സൗരോര്‍ജ്ജം, സരിതോര്‍ജ്ജപ്രഭയില്‍ കത്തിക്കയറിയത്. മങ്ങിയ വെളിച്ചത്തില്‍ കത്തിതുടങ്ങിയ സരിതോര്‍ജ്ജപ്ലാന്റ് സജാദിന്റെ 40 ലക്ഷത്തിന്റെയും മറ്റിതര തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞതോടെ മങ്ങിയ വെളിച്ച...

Page 2 of 10

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1610
mod_vvisit_counterYesterday4508
mod_vvisit_counterThis Month88133
mod_vvisit_counterLast Month128440

Online Visitors: 87
IP: 54.196.42.8
,
Time: 08 : 07 : 19