KSEBOA - KSEB Officers' Association

Wednesday
Jan 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

എന്നിട്ടരിശം തീരാഞ്ഞീട്ടാ.....

എന്നിട്ടരിശം തീരാഞ്ഞീട്ടാ.....

ബോര്‍ഡിലെ ഭരണവിലാസക്കാര്‍ ധര്‍മ്മ സങ്കടത്തിലാണ്. 'നമ്മുടെ മന്ത്രിക്കെന്തു പറ്റി?' ആസ്ഥാനമന്ദിരത്തിലെ, സ്ഥിര-മദ്ധ്യാഹ്ന-മരമൂട്ടിന്‍ സംഗമത്തിലെ ചര്‍ച്ച ഇതാണുപോലും. പാവങ്ങള്‍ക്കു ചര്‍ച്ച ചെയ്യാതിരിക്കാനാവുമോ? അത്തരം പണിയല്ലെ മൂപ്പര് പണിയുന്നത്. ഇവിടത്തെ ഭൂരിപക്ഷം തൊഴിലാളികളും കടും ചുവപ്പാണ്. അതൊന്നു മാറ്റാന്‍ എന്തൊക്കെ പണിയാ പണിഞ്ഞത്, കഴിഞ്ഞ ഭരണമില്ലാ കാലത്ത് തൊഴിലാളി സ്‌നേഹത്തിന്റെ കണ്ണീര്‍കടല്‍ തീര്‍ത്തത് - ബാലന്‍ മന്ത്രി കൊടുത്ത ശമ്പളക്കരാര്‍ കുറവെന്നും വഞ്ചനയെന്നും പറഞ്ഞത് - അവരൊന്നിറങ്ങി ഞങ്ങള്‍ കേറിയാല്‍ കരാര്‍ പുതുക്കി ഇമ്മിണി ബല്യ ശമ്പളം വാഗ്ദാനം ചെയ്തത് - അങ്ങനെ എന്തെല്ലാം ചെയ്തു. ഇതു വല്ലതും അങ്ങേര്‍ക്കറിയുമോ? എങ്കിലീ കൊലച്ചതി ചെയ്യുമായിരുന്നോ? കേരളത്തിലെ നിലവിലെ ഫ്‌ളക്‌സ് ഭരണം പോലെ അന്ന് എത്ര വലിപ്പത്തിലാ ''വഞ്ചന'' ഫ്‌ളക്‌സ് നിരത്തിയത്. ഫ്‌ളക്‌സില്‍ സംപ്രീതനായ ചങ്കുണ്ണിപ്പിള്ള ഉള്ളുകുളിര്‍ക്കെ പറഞ്ഞുപോലും - എടേ, എവന്മാരൊന്നിറങ്ങി, നമ്മുടെ ആര്യാടനോ തിരുവഞ്ചൂരോ ഒന്നു കേറിയാല്‍ ആ നിമിഷം, ആദ്യം തന്നെ വഞ്ചന മാറ്റും. അങ്ങിനെ അണികളെ ആവേശം കൊള്ളിച്ചു നടന്നതല്ലേ? എന്നിട്ടിപ്പോള്‍!

 

കോടാലിക്കൈയും കോമാളിവേഷവും

കോടാലിക്കൈയും കോമാളിവേഷവും

തീയതി :    ഫെബ്രുവരി 11,  2013
സ്ഥലം  :    സെക്രട്ടറിയറ്റ് ഡര്‍ബാര്‍ ഹാള്‍,  
        തിരുവനന്തപുരം
വിഷയം :    ബോര്‍ഡ് പുന:സംഘടന തൊഴിലാളി - ഓഫീസര്‍ സംഘടനാ പ്രതിനിധികളുടെ നിര്‍ണ്ണായക യോഗം കേരള മുഖ്യമന്ത്രി വിളിച്ചു ...

ഇത്തിരി ശ്രദ്ധ... ഒത്തിരി നേട്ടങ്ങള്‍

ഇത്തിരി ശ്രദ്ധ... ഒത്തിരി നേട്ടങ്ങള്‍

അവധി ദിനമായതിനാല്‍ സകുടുംബം ഒരു ഔട്ടിംഗിനിറങ്ങിയതാണ്. അപ്പോഴാണ് പിന്നില്‍ നിന്നൊരു വിളി.
''സാറെ....''
ഞാന്‍ തിരിഞ്ഞു നോക്കി. മത്തായിച്ചേട്ടനാണ്. കറണ്ടുബില്‍ കൂടുതലാണ് എന്നുള്ള പരാതിയുമായി സ്ഥിരമായി ഓഫീസില്‍ വന്നിരുന്നയാള്‍... ഇപ്പോള്‍ എന്താണാവോ കാര്യം? ''ഞാന്‍ സാറിനെക്കണ്ട് നന്ദി പറയാനാ വന്നത്. സാറു കു...

ഷാവേസിന്റെ നാട്ടില്‍-4

ഷാവേസിന്റെ   നാട്ടില്‍-4

2012 നവംബറില്‍ വെനിസ്വലയില്‍ നടന്ന ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ ഷാവേസിന്റെ നാട്ടിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

തെരുവുവാസികളും കയ്യേറ്റങ്ങളും

കാരക്കാസിലെ ഏറ്റവും ഉയരമുള്ള കെട്ടിടം നാല്‍പത്തിയഞ്ചു നിലയുള്ള ഡ...

ഷാവേസിന്റെ നാട്ടില്‍-3

ഷാവേസിന്റെ നാട്ടില്‍-3

നവംബറില്‍ വെനിസ്വലയില്‍ നടന്ന ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ ഷാവേസിന്റെ നാട്ടിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

യാത്രാക്കുറിപ്പിന്റെ ഈ ഭാഗം തയ്യാറാക്കുന്നത് ഷാവേസിന്റെ വേര്‍പാടിന്റെ അമ്പരപ്പിലും വേദനയിലുമാണ്. അ...

ഷാവേസിന്റെ നാട്ടില്‍-2

ഷാവേസിന്റെ  നാട്ടില്‍-2

നവംബറില്‍ വെനിസ്വലയില്‍ നടന്ന ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ ഷാവേസിന്റെ നാട്ടിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

നേരിയ മഞ്ഞോടുകൂടിയ തണുത്ത പ്രഭാതം. റോമില്‍ രണ്ടു നാള്‍ ഉണ്ടായിരുന്നതിന്റെ ഓര്‍മ്മയില്‍ സ്വറ്റര്‍ ഒ...

മെയിന്റനന്‍സ് പ്ളാനും ഹോളിഡേയും

മെയിന്റനന്‍സ് പ്ളാനും ഹോളിഡേയും

വൈദ്യുതി ബോര്‍ഡില്‍ അടുത്തിടെ വന്നിരിക്കുന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും നിശ്ചയിക്കുന്ന നവ മാനേജ്മെന്റ് വൈദഗ്ധ്യം ഈ രംഗത്ത് ഗവേഷണത്തിന് വിഷയമാക്കേണ്ട രീതിയില്‍ പുരോഗമിച്ചിരിക്കുന്നു. എത്ര കഷ്ടം സഹിച്ചാലും വൈദ്യുതി ബോര്‍ഡിന്റെ രക്ഷയ്ക്കെന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഏതൊരു പ്രവൃത്തിയും വിജയിപ്പിക...

Page 3 of 10

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2273
mod_vvisit_counterYesterday5044
mod_vvisit_counterThis Month100505
mod_vvisit_counterLast Month145915

Online Visitors: 94
IP: 100.24.46.10
,
Time: 11 : 15 : 28