KSEBOA - KSEB Officers' Association

Thursday
Aug 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

കുഞ്ഞിതമ്പിയെ ഓര്‍ക്കുമ്പോള്‍...

കുഞ്ഞിതമ്പിയെ ഓര്‍ക്കുമ്പോള്‍...

'ഇങ്ക്വിലാബ് സിന്ദാബാദ്,
കെ.എസ്.ഇ.ബി. ഓഫീസേഴ്സ്
അസോസിയേഷന്‍ സിന്ദാബാദ്
ഇങ്ക്വിലാബ് ഇങ്ക്വിലാബ്
ഇങ്ക്വിലാബ് സിന്ദാബാദ്''

ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങള്‍ അവസാനിക്കുന്നത് ഘന-ഗാംഭീര്യത്തോടെയുള്ള മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ടാണ്. വേദിയില്‍ നിന്നും, ചിലപ്പോഴൊക്കെ സദസ്സിന്റെ ഒരു കോണില്‍ നിന്നും, മുഷ്ടി ചുരുട്ടി അന്തരീക്ഷം ഞെട്ടുമാറ് ഇത് വിളിച്ചിരുന്നത് സഖാവ് എന്‍.കെ.കെ. തമ്പിയായിരുന്നു.
സഖാവ് 2013 ജനുവരി ഒമ്പതിന് അന്തരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ശിരസ്സ് കുനിക്കുന്നു. മുഷ്ടി ചുരുട്ടി, അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ നെഞ്ചിലേറ്റുന്നു. 2001, 2002 വര്‍ഷങ്ങളില്‍ സംഘടനയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു സഖാവ് നമ്പോതപറമ്പില്‍ കുഞ്ഞയ്യപ്പന്‍ കുഞ്ഞിതമ്പിയെന്ന എന്‍.കെ.കെ. തമ്പി.

 

ഷാവേസിന്റെ നാട്ടില്‍

ഷാവേസിന്റെ നാട്ടില്‍

നവംബറില്‍ വെനിസ്വലയില്‍ നടന്ന ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. സുരേഷ്കുമാര്‍ ഷാവേസിന്റെ നാട്ടിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഗതാഗതക്കുരുക്കിലേക്ക് ഷാവേസിന്റെ നാട്ടിലേക്കുള്ള യാത്രയാണ്. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലാ...

പേരില്ലാത്തവര്‍

പേരില്ലാത്തവര്‍

അന്ന് ഡിസംബര്‍ 16. രാത്രി 9 മണിക്കാണ് ആ പെണ്‍കുട്ടിക്ക് തന്റെ പേര് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29 ന് അവളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും എന്നെന്നേക്കുമായി നശ്വരതയിലേക്കലിഞ്ഞു. ഇന്ത്യക്ക് മറക്കാന്‍ വീണ്ടും ഒരു കറുത്ത രാത്രി. ആ പേരില്ലാ പെണ്‍കുട്ടിയെ മാധ്യമങ്ങള്‍ 'നിര്‍ഭയ' എന്നും, 'അനാമിക' എന്ന...

മാനദണ്ഡത്തിന്റെ മാനദണ്ഡം

മാനദണ്ഡത്തിന്റെ മാനദണ്ഡം"എല്ലാം മാനദണ്ഠപ്രകാരം തന്നെ വേണം.''" കമ്യൂണിസ്റ് കുടുംബപാരമ്പര്യമുള്ള മാഡത്തിന് സംശയമൊന്നുമില്ല. അല്ലെങ്കിലും ട്രാന്‍സ്ഫര്‍ ആന്റ് പോസ്റിങ്ങിനുമാത്രമുള്ളതല്ലല്ലോ മാനവവിഭവശേഷി വകുപ്പ്. "അപ്പോള്‍ മാനദണ്ഠം എന്നുവെച്ചാല്‍ എന്താ? കേട്ടു നില്‍ക്കുന്നവര്‍ക്ക് സംശയമുണ്ടായാല്‍ അത്ഭുതപ്പെടേണ്ട. "അതിപ്പോള്‍ മേ...

പകരക്കാരനില്ലാത്ത പെരുന്തച്ചന്‍

പകരക്കാരനില്ലാത്ത പെരുന്തച്ചന്‍നാടകരംഗത്തുനിന്നും സിനിമയിലെത്തിയ, ആചാര്യന്‍മാരായ, ഭരത് പി.ജെ. ആന്റണിയും, കൊട്ടാരക്കര ശ്രീധരന്‍ നായരും ഒഴിഞ്ഞുപോയ സിംഹാസനത്തില്‍ അവകാശവുമായി കഴിവുറ്റ ഒരു പിന്‍ഗാമിയെത്തി. തിലകന്‍. ആദ്യ ഭരത് അവാര്‍ഡ് നേടിയ പി.ജെ.ആന്റണിയുടെ അരുമശിഷ്യന്‍. നാടകരംഗത്തു തന്റെ ശിഷ്യനെ കഴിയുന്നത്ര ആ ഗുരു ചിന്തേരിട്ടു തേച്ചു...

നാഗരാജനോട് ആരും മാപ്പ് പറയണ്ട

നാഗരാജനോട് ആരും മാപ്പ് പറയണ്ടനാഗരാജന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരന്‍ ആഗസ്റ് 23ന് യാതൊരു പരിഭവങ്ങളും പരാതികളും ഇല്ലാതെ തന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും എന്നെന്നേക്കുമായി ഉപേക്ഷിച്ച് മടങ്ങിപ്പോയി. എന്നും തനിക്ക് താങ്ങും തണലുമായിരുന്ന തന്റെ കെ.എസ്.ഇ.ബി.യിലെ ഉദ്യോഗം തന്നെ തനിക്ക് നേരെ ഒരു വില്ലനായി വന്നു എന്ന് അദ്ദേഹത്തിന് തോ...

പെണ്‍ കരുത്തിന്റെ വിജയം

പെണ്‍ കരുത്തിന്റെ വിജയംഉദ്വേഗം നിറഞ്ഞ 52 മണിക്കൂറുകള്‍...
കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെ
ഏഴാം നിലയില്‍ മഞ്ഞും, മഴയും, വെയിലും കൊണ്ട് മൂന്ന് പെണ്‍ കുട്ടികള്‍.. മൂന്നുപേരും നേഴ്സുമാര്‍.... ഒരാള്‍ക്ക് കടുത്ത ആസ്തമാ. മറ്റൊരാള്‍ക്ക് കലശലായ പനിയും. അടുത്തയാള്‍ അവശനിലയില്‍.. കൊടും പേമാരിയും മിന്നലും... ഇവയെ...
Page 4 of 10

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3488
mod_vvisit_counterYesterday4848
mod_vvisit_counterThis Month70463
mod_vvisit_counterLast Month128440

Online Visitors: 81
IP: 54.92.182.0
,
Time: 16 : 15 : 37