KSEBOA - KSEB Officers' Association

Friday
Mar 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

പരാജിതപ്പടനിരയിലെ പോരാളികള്‍

പരാജിതപ്പടനിരയിലെ  പോരാളികള്‍കേരളത്തിലെ പൊതുപ്രവര്‍ത്തകരില്‍ വര്‍ത്തമാനകാല അവസ്ഥയില്‍ പരാജയപ്പെട്ടു നില്‍ക്കുന്നവരാണ് സാംസ്കാരിക പ്രവര്‍ത്തകര്‍. ട്രേഡ്യൂണിയന്‍-സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ക്കോ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ, മറ്റു ബഹുജനമുന്നണികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ അങ്ങിനെ തോന്നേണ്ടതില്ല. കാരണം ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം മുമ്പുള്ള സാഹചര്യങ്ങളില്‍ നിന്നും മറ്റെല്ലാ മേഖലകളിലും വളരെയേറെ മുന്നോട്ട് നീങ്ങാന്‍ മലയാളിക്കായിട്ടുണ്ട്.

കാല്‍ നൂറ്റാണ്ട് മുമ്പുള്ള തൊഴിലാളിയുടെ ജീവിതസാഹചര്യങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. ഐക്യരാഷ്ട്രസഭയും മറ്റു അന്താരാഷ്ട്ര ഏജന്‍സികളും പുറത്ത് വിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം നില്‍ക്കുന്നത് വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. ആ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണത്.
 

തിരക്കില്‍ നഷ്ടപ്പെട്ടത്

തിരക്കില്‍ നഷ്ടപ്പെട്ടത്ചുളിവുകള്‍ വീണ ആ മുഖത്ത് നിരാശയുടെ ഭാവം. കുഴിയില്‍ വീണ കണ്ണുകളില്‍ വറ്റിയിട്ടില്ലാത്ത കണ്ണുനീരിന്റെ ഉറവ. ബോബ് ചെയ്ത മുടിയിഴകള്‍ക്ക് കറുപ്പിന്റെ ലാഞ്ചന പോലുമില്ല. മങ്ങിയ ഓര്‍മ്മകളിലും അവള്‍ ആ കെട്ടഴിച്ചു. ബാല്യത്തിലും കുറുമ്പിയായിരുന്നു ലീല. അവളുടെ ആഗ്രഹത്തിനൊത്ത് ജീവിക്കാന്‍ അവള്‍ക്കന്ന് കഴിഞ്ഞില്ല....

സഞ്ചാരികളുടെ പറുദീസയിലൂടെ

സഞ്ചാരികളുടെ പറുദീസയിലൂടെകെ . എസ് . ഇ . ബി ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കൾചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2012മെയ് മാസം 10, 11, 12 തീയ്യതീകളില്‍ സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് വിനോദയാത്ര നടത്തുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ, ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ്...

ഒന്നും ഒന്നും രണ്ടല്ല...... ഇമ്മിണി ബല്യ ഒന്ന്!

ഒന്നും ഒന്നും രണ്ടല്ല......  ഇമ്മിണി ബല്യ ഒന്ന്!നമ്പര്‍ സൂഡോക്കോയിലെ കളങ്ങളില്‍ അക്കങ്ങള്‍ നിരത്തി തുള്ളിച്ചാടുന്ന ചില കുട്ടികളെപ്പോലെ കഴിഞ്ഞ ദേശീയ പണിമുടക്കിലെ പങ്കാളിത്തക്കണക്കെടുത്ത് കളങ്ങളില്‍ നിറച്ച് സന്തോഷിക്കയാണ് "അരാഷ്ട്രീയ ലേഖകന്‍''. പണിമുടക്കിയ ഓഫീസര്‍മാരുടെ എണ്ണം 90% തികയാത്തതിലുള്ള സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാതെ മാനത്തേയ്ക്ക് വലിഞ്...

മുറിയ്ക്ക് പുറത്ത് പുലി ... മുറിയ്ക്കുള്ളില്‍ വന്നാലോ എലി

മുറിയ്ക്ക് പുറത്ത് പുലി  ...  മുറിയ്ക്കുള്ളില്‍ വന്നാലോ എലിആ ദിവസത്തിനു വേണ്ടി ചിലര്‍ കാത്തിരിക്കുകയായിരുന്നു. അങ്ങിനെ ഏതാണ്ട് ഒരു വര്‍ഷത്തിനു മുമ്പായി ആ ദിനം വന്നെത്തി. അന്നു എന്ത് ആഹ്ളാദാരവങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് അവര്‍ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് എന്താണ്. മലപോലെ വന്നത് എലിപോലെ പോയി. പുതിയ സര്‍ക്കാര്‍, പുതിയ മന്ത്രി, പ...

മഹാസമുദ്രത്തിനടിയിലൂടെ ലണ്ടന്‍ നഗരത്തില്‍

മഹാസമുദ്രത്തിനടിയിലൂടെ ലണ്ടന്‍ നഗരത്തില്‍ യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചുള്ള വിവരണത്തിന്റെ അവസാന ഭാഗം. പാരീസില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രാകാലത്ത് 7.30 മണിക്ക് തുടങ്ങി. പാരീസിന്റെ നഗര പ്രാന്തങ്ങളും കൂടി പിന്നിട്ട് കഴിഞ്ഞപ്പോള്‍ വിളഞ്ഞുകിടക്കുന്ന ഫ്രഞ്ചു വയലുകള്‍ കണ്ടു തുടങ്ങി. വിശാലമായ വയല്‍ പരപ്പുകളുടെ കാഴ്ച ...

പാരീസില്‍

പാരീസില്‍

യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചുള്ള വിവരണത്തിന്റെ അഞ്ചാം ഭാഗം. ഉച്ചക്ക് ഒന്നര മണിക്ക് ബ്രസ്സല്‍സിലെ ഒരു ഇന്ത്യന്‍ റസ്റാറന്റില്‍ നിന്നും നെയ്ച്ചോറും മീന്‍ കറിയും കഴിച്ച് ഫ്രാന്‍സിനെ ലക്ഷ്യം വെച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരു ഭാഗത്തേക്ക് തന്നെ നാല് വരിപ്പാതയുള്ള ബ്രസ്സല്‍സ...

Page 5 of 10

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2233
mod_vvisit_counterYesterday4022
mod_vvisit_counterThis Month105030
mod_vvisit_counterLast Month123767

Online Visitors: 77
IP: 54.90.204.233
,
Time: 11 : 57 : 38