KSEBOA - KSEB Officers' Association

Monday
Jun 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

ശാന്ത സാഗരമേ.... നന്ദി

ശാന്ത സാഗരമേ.... നന്ദിവര്‍ഷങ്ങള്‍ക്ക് മുമ്പാണ്, കണ്ണൂര്‍ അഴീക്കോട് കടല്‍ തീരത്ത് ആളൊഴിഞ്ഞ സായാഹ്നങ്ങളില്‍ ഇരുണ്ട് മെലിഞ്ഞ് നാണം കുണുങ്ങിയായ ഒരു പതിനേഴുകാരന്‍ തിരമാലകള്‍ക്കു നേരെ വിരല്‍ ചൂണ്ടി നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. കെ.ടി.സുകുമാരന്‍ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്.
വര്‍ഷമൊന്ന് കഴിഞ്ഞ് ഒരു വിഷുനാള്‍ കണ്ണൂരിലെ ഒരു മാടക്കടയുടെ ചായ്പില്‍ ആ ചെറുപ്പക്കാരന്‍ തന്റെ സാംസ്കാരിക ജീവിതത്തിലെ ആദ്യ പ്രഭാഷണം നടത്തി. ആശാന്‍ കൃതികളിലെ വിഷാദാത്മകത്വം എന്നതായിരുന്നു കന്നി പ്രസംഗത്തിന്റെ വിഷയം. പില്‍ക്കാലത്ത് രവീന്ദ്രനാഥടോഗോറിന്റെ 125-ാം ജന്മവാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി ശ്രീ. ജ്യോതിബസു കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയ ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു ആ പതിനെട്ടുകാരന്‍.
കാലപ്രവാഹത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ വാഗ്മിത മലയാളിയുടെ സാഗരഗര്‍ജ്ജനമായത് നമ്മുടെ സാംസ്കാരിക ചരിതം.
 

പി.എം.ആന്റണി - തിരശ്ശീല താഴുന്നില്ല

പി.എം.ആന്റണി - തിരശ്ശീല താഴുന്നില്ല
ആലപ്പുഴ നഗരത്തിനോട് ചേര്‍ന്ന കാഞ്ഞിരംചിറ എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ഒരു ചെറിയ വീട്ടുമുറ്റത്ത് പി.എം.ആന്റണിയുടെ ശരീരം ചിതയിലേക്ക് എടുക്കുമ്പോള്‍ കവി കുരിപ്പുഴ ശ്രീകുമാര്‍ ഉറക്കെ മുദ്രാവാക്യം മുഴക്കി.
“പള്ളിയുമില്ല വികാരിയുമില്ല....
കണ്ണുകള്‍ രണ്ടും ദാനം ചെയ്തു....
വാക്കും പ്രവര്‍ത്തിയും
ഒന്നായി കണ...

ഡോ. പി.കെ. അയ്യങ്കാര്‍ (1931 -2011) - ജീവിതവും വീക്ഷണവും

ഡോ. പി.കെ. അയ്യങ്കാര്‍ (1931 -2011) -  ജീവിതവും വീക്ഷണവും ട്രോംബേ അണുശക്തിനഗര്‍അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്കൂളില്‍ അദ്ധ്യാപകനായിരുന്ന എം.ബി. ഹരീന്ദ്ര ബാബു (ഇപ്പോള്‍ മലപ്പുറം ചേളാരി 110 കെ.വി.സബ്സ്റേഷനിലെ അസിസ്റന്റ് എഞ്ചിനീയര്‍ ) അന്തരിച്ച പി.കെ അയ്യങ്കാറിനെ അനുസ്മരിക്കുന്നു

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ആണവ ശാസ്ത്രജ്ഞനും കേരളത്തിന്റെ മുന്‍ ശാസ്ത്ര ഉപ...

പ്രിയപ്പെട്ട സഖാവെ നിങ്ങള്‍ക്കായി ഒരു പിടി രക്തപുഷ്പങ്ങള്‍

പ്രിയപ്പെട്ട സഖാവെ നിങ്ങള്‍ക്കായി  ഒരു പിടി രക്തപുഷ്പങ്ങള്‍ഏതൊരു പ്രതിസന്ധിയിലും ആത്മ ധൈര്യം കൈവിടാതെ നേരിടാന്‍ കഴിയുമെന്ന ആത്മ വിശ്വാസം എനിക്കു നഷ്ടമായത് കിംസ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രിയപ്പെട്ട സഖാവ് അജയന്‍ മരണത്തോടു മല്ലടിക്കുന്നതു കണ്ടപ്പോഴാണ്. പൊട്ടിക്കരയാതിരിക്കാന്‍ കുറെ നോക്കിയെങ്കിലും കഴിഞ്ഞില്ല. അജയന്റെ ഭാര്യ ഐ.സി.യു വിന്റെ പുറത്തെ കോറിഡോറില്‍ ...

അനുസ്മരണം

അനുസ്മരണംസംഘടനയെ സംബന്ധിച്ചിടത്തോളം 2011 ഡിസംബര്‍ 8 ഒരു കറുത്ത ദിനമായിരുന്നു. അന്നേ ദിവസമായിരുന്നു ഞങ്ങളുടെ പ്രിയ സുഹൃത്തും സംഘടനയുടെ കോഴിക്കോട് മേഖലാ കമ്മിറ്റി അംഗവും, അസിസ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുമായിരുന്ന ലത്തീഫ് അഞ്ചില്ലത്ത് കാണപ്രോണ്‍ എന്ന ലത്തീഫ്. എ.കെ ഈ ലോകത്തോട് വിട പറഞ്ഞത്. രാവിലെ ഓഫീസിനടുത്...

ജര്‍മ്മനി - ബെല്‍ജിയം

ജര്‍മ്മനി - ബെല്‍ജിയം

യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചുള്ള വിവരണത്തിന്റെ നാലാം ഭാഗം. സിറ്റ്സര്‍ലാന്റില്‍ തങ്ങിയ രണ്ടാമത്തെ രാത്രിയും കഴിഞ്ഞ് രാവിലെ തന്നെ ഞങ്ങളുടെ സംഘം ജര്‍മ്മനിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ജര്‍മ്മന്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് സ്വിറ്റ്സര്‍ലന്റില്‍ ഒരു സന്ദര്‍ശന കേന്ദ്രം ക...

സ്വിറ്റ്സര്‍ലാന്റ്

സ്വിറ്റ്സര്‍ലാന്റ്
യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നടത്തിയ  സന്ദര്‍ശനത്തെ കുറിച്ചുള്ള വിവരണത്തിന്റെ മൂന്നാം ഭാഗം. ഇറ്റലി-സ്വിറ്റ്സര്‍ലാന്റ് അതിര്‍ത്തി കടക്കുന്നതിന് മുമ്പ് കണ്ട മനോഹരമായ ഒരു കാഴ്ചയായിരുന്നു അതിവിശാലമായ കോമോ തടാകം. അതിര്‍ത്തി കടക്കുമ്പോള്‍ യാത്രക്കാരെ ആരും വന്ന് ചെക്ക് ചെയ്തതൊന്നുമില്ല. ബസ്സിന്റെ ഡ്രൈവറും ടൂ...
Page 6 of 10

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3513
mod_vvisit_counterYesterday4652
mod_vvisit_counterThis Month83354
mod_vvisit_counterLast Month143934

Online Visitors: 71
IP: 34.229.126.29
,
Time: 20 : 16 : 31