KSEBOA - KSEB Officers' Association

Monday
Jun 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

കേരളത്തിന്റെ ഊര്‍ജ്ജക്ഷേത്രം മൂലമറ്റത്തെ ഓര്‍ക്കുമ്പോള്‍...

കേരളത്തിന്റെ ഊര്‍ജ്ജക്ഷേത്രം മൂലമറ്റത്തെ ഓര്‍ക്കുമ്പോള്‍...2011 ജൂണ്‍ 20-മൂലമറ്റം വൈദ്യുതി നിലയത്തെ സംബന്ധിച്ച ഒരു കറുത്തദിനമായിരുന്നു. സര്‍വ്വീസ് കാലയളവില്‍ എന്നെങ്കിലും അവിടെ ജോലിചെയ്തിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും ഒരു ഞെട്ടലോടെ മാത്രമേ ആ ദുരന്തവാര്‍ത്ത ശ്രവിയ്ക്കാനാവൂ. ഇത്തരം ദുരന്തങ്ങള്‍ക്ക് പിന്നാലെ പൊതുസമൂഹം ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഇവയ്ക്ക് ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. ഇത് ഒഴിവാക്കാമായിരുന്നതാണോ? സമാനമായി അപകടങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി എന്തു ചെയ്യാന്‍ കഴിയും?
 

കെ.എസ്. പ്രഭ - ഒരു ഓര്‍മ്മ

കെ.എസ്. പ്രഭ - ഒരു ഓര്‍മ്മവേദനയോടെയാണ് കെ.എസ്. പ്രഭയുടെ മരണം സ്ഥിരീകരിച്ചത്. ജൂണ്‍ ഇരുപതാം തീയതി മൂലമറ്റം ഭൂഗര്‍ഭ പവ്വര്‍ ഹൌസിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രഭ അപകടഘട്ടം തരണം ചെയ്തു വരുന്നു എന്ന റിപ്പോര്‍ട്ടാണ് ജൂണ്‍ 29-ന് മരണവാര്‍ത്ത അറിയുന്നതിന് അര മണിക്കൂര്‍ മ...

ഓര്‍മ്മത്തീരങ്ങളില്‍ ഒരിക്കല്‍ക്കൂടി...

ഓര്‍മ്മത്തീരങ്ങളില്‍ ഒരിക്കല്‍ക്കൂടി...2011 ജൂണ്‍  ഇരുപതാം തീയതി മൂലമറ്റം പവര്‍ഹൌസിലെ അഞ്ചാം നമ്പര്‍ ജനറേറ്റിങ് സിസ്റത്തിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന എന്റെ പ്രിയ സുഹൃത്ത് മെറിന്‍ ഐസക്ക് ഇരുപത്തി അഞ്ചാം തീയതി മരണത്തിനു കീഴടങ്ങി. കണ്ണുനീരിന്റെ നനവില്‍ മെറിനായി ഒരായ...

ഹിമഗിരിയിലൂടെ...

ഹിമഗിരിയിലൂടെ...ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഡല്‍ഹി- മണാലി-ജയപ്പൂര്‍-ആഗ്ര-മധുര വിനോദയാത്രയെപ്പറ്റി എന്തെങ്കിലും എഴുതണമെന്ന് ശിവദാസനങ്കിള്‍ നിര്‍ബന്ധം പിടിച്ചപ്പോളാണ് ഈ എളിയ ശ്രമത്തിന് ഞാന്‍ മുതിര്‍ന്നത്. ഏഴുദിവസം കൊണ്ട് കണ്ടും, കേട്ടും അനുഭവിച്ചും തീര്‍ത്ത വര്‍ണ്ണങ്ങളും ശബ്ദങ്ങളും എഴുതി തീര്‍ക്കണമെങ്കില്‍ കടല...

ഇതുപോലൊരു പ്രിന്‍സിപ്പാളിനെ മറ്റെവിടെ കിട്ടാനാണ്?

ഇതുപോലൊരു പ്രിന്‍സിപ്പാളിനെ  മറ്റെവിടെ കിട്ടാനാണ്? 2011 മാര്‍ച്ച് 20 ഞായറാഴ്ച്ച ..പ്രൊഫസര്‍ ബഹാവുദ്ദീന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെ ദു:ഖം തോന്നി. ഈ വിവരം എന്റെ മകനാണ് എന്നെ അറിയിച്ചത്. ജോലി സ്ഥലത്ത് അവന്റെ മേലധികാരി ആര്‍.ഇ.സിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് അവന്‍ ആ വിവരം എന്നെ അറിയിച്ചത്. 1972 ഡിസംബര്‍ മാസത്തിലാണ് ഞാന്‍ ...

അവസാനം വലിഞ്ഞുകയറിയതോ മുള്ളുമുരുക്കില്‍

അവസാനം വലിഞ്ഞുകയറിയതോ മുള്ളുമുരുക്കില്‍ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഇനി കുറച്ച് ദിവസങ്ങളേയുള്ളു. അതിനിടയില്‍ ആ ചടങ്ങൊന്നു കഴിയണം. പിന്നീട് മധുവിധുരാത്രികള്‍ "ഏഴു സുന്ദര രാത്രികള്‍, ഏകാന്ത സുന്ദര രാത്രികള്‍" എന്ന ശ്രുതിമധുരമായ ആ ഗാനത്തിന്റെ ഓര്‍മ്മയില്‍ അങ്ങനെ ജീവിക്കുകയായിരുന്നു.  അതിനിടയില്‍ അശനിപാതം പോലെ ഇങ്ങനെയൊക്കെ സംഭവിക്കുമായി...

ഇതി വാര്‍ത്താഃ

ഇതി വാര്‍ത്താഃ"സാറെ"
വളരെ സന്തോഷമായിട്ടുള്ള വിളിയാണ്. സാധാരണ പരാതികളും വിമര്‍ശനങ്ങളുമായി മാത്രം വിളിക്കുന്ന വിളിയില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സന്തോഷമായിട്ടാണ് യോഹന്നാന്‍ സാറിന്റെ വിളിച്ചുണര്‍ത്തല്‍. ഞാന്‍ കൈയില്‍ പത്രവുമായി പുറത്തേക്കു വന്നു. യോഹന്നാന്‍ സാറും കൈയില്‍ ഇന്നത്തെ പത്രവുമായിട്ടാണ് വന്നിരിക്കുന്നത്. "...
Page 8 of 10

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3529
mod_vvisit_counterYesterday4652
mod_vvisit_counterThis Month83370
mod_vvisit_counterLast Month143934

Online Visitors: 74
IP: 34.229.126.29
,
Time: 20 : 21 : 30