KSEBOA - KSEB Officers' Association

Wednesday
Jun 26th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍

കഥകള്‍ , അനുഭവങ്ങള്‍

ചിന്തിപ്പിക്കുന്ന മലയാള കഥകളും ലേഖനങ്ങളും  അനുഭവങ്ങളും

എന്തിരന്‍

എന്തിരന്‍ഏറെക്കാലം മുമ്പല്ലാതെ വൈദ്യുതിബോര്‍ഡിന് കൊല്ലത്തുകാരനായ ഒരു രാജാവുണ്ടായിരുന്നു. എഞ്ചിനീയര്‍മാരെ വിളിച്ചു കൂട്ടി തന്തക്കും തള്ളക്കും പറയുകയായിരുന്നു വിനോദങ്ങളിലൊന്ന്. മാന്യമല്ലാത്ത അംഗവിക്ഷേപങ്ങള്‍ കാട്ടി അമറുകയും ചെയ്യും. വളരെ പഴയൊരു മാടമ്പിരാജാവിന്റെ 'കൊട്ടാര'ത്തിനടുത്തായിരുന്നു ഇദ്ദേഹത്തിന്റേയും 'അറ'. ആനപ്പിണ്ടത്തേയും പേടിക്കണമെന്നു പറഞ്ഞുതുപോലെ, ഇദ്ദേഹത്തിന്റെ യനന്തരവനും ഭീരുക്കളെ പേടിപ്പിക്കാന്‍ കേമനായിരുന്നു.

ഡിപ്ളോമാ എഞ്ചിനീയര്‍മാരോട് അയിത്തമുള്ള എല്ലും തൊലിയുമായി ശോഷിച്ച ഒരു കാറ്റഗറി സംഘടനക്ക് ആനപ്പിണ്ടത്തിന്റെ ആവി അടിച്ചാല്‍ തന്നെ പേടിയായിരുന്നു. ആ സംഘടനയിലെ എന്തിരന്മാര്‍-സിരകളില്‍ മനുഷ്യരക്തമാണെന്ന് പറയാന്‍ അവര്‍ക്ക് അഭിമാനക്കുറവാണ് - അനന്തിരവന്റെ ചരടില്‍ക്കിടന്ന് കളിക്കുന്നത് കാണാന്‍ നല്ല ശേലായിരുന്നു. അക്കാലത്ത്, സ്ഥലംമാറ്റ ഉത്തരവുകള്‍ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ സെക്രട്ടറിയേറ്റില്‍ നിന്നുമിറങ്ങും. അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തവര്‍ക്ക് ബാക്കി പണം നല്‍കി ഉത്തരവ് വാങ്ങി, അപ്പോള്‍ തന്നെ വണ്ടികയറാം. തിങ്കളാഴ്ച സി.ഇ (എച്ച്.ആര്‍.എം) ഉത്തരവില്‍ ഒപ്പിട്ടതിനുശേഷമേ പുതിയ ലാവണത്തില്‍ പ്രവേശിക്കാവൂ എന്നൊരു കണ്ടീഷന്‍ മാത്രം. എച്ച്. ആര്‍.എം. ഭംഗിയായി 'ഓടിക്കൊണ്ടിരുന്ന' ആ കാലത്തുതന്നെയാണ് ബോര്‍ഡിലെ ബില്ലിംഗിലേക്ക് മൈക്രോസോഫ്റ്റ് ഭീമന്‍ കാലെടുത്തുകുത്തുന്നതും. സ്തുതിഗീതം പാടിയത് ആരോ കീ കൊടുത്തുവിട്ട നമ്മുടെ എന്തിരന്മാരും. ബോര്‍ഡിലെ ജീവനക്കാര്‍ രൂപം കൊടുത്ത സോഫ്റ്റ് വെയറെല്ലാം എന്തിരന്മാര്‍ പിച്ചിചീന്തി. മൈക്രോസോഫ്റ്റിന്റെ ബില്ലുകള്‍ വായിച്ച് ഉപഭോക്താക്കള്‍ പൊട്ടിച്ചിരിച്ചു. പൊട്ടിക്കരഞ്ഞു. തുടക്കത്തിന്റെ കുഴപ്പം മാത്രമെന്ന് എന്തിരന്മാര്‍ ഇംഗ്ളീഷെഴുതി. സ്വന്തം വീട്ടില്‍ കിട്ടിയ ബില്ല് വായിച്ച് ബോര്‍ഡ് ചെയര്‍മാന്‍ ചിരിയടക്കാന്‍ പാട്പെട്ടപ്പോള്‍ എന്തിരന്മാര്‍ക്ക് നില്‍ക്കകള്ളിയില്ലാതായി.
 

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ...... ഞാനിപ്പം എവിടേലും വലിഞ്ഞുകേറും

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ......  ഞാനിപ്പം എവിടേലും വലിഞ്ഞുകേറുംഈയിടെ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ആദ്യപ്രതികരണമാണ്
പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് മുന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചതിങ്ങനെ “വൈദ്യുതി രംഗത്ത് വൈദ്യുതി ബോര്‍ഡിന്റെ കുത്തക നിലനില്‍ക്കുന...

ഇതി വാര്‍ത്താഃ

ഇതി വാര്‍ത്താഃ“സാറേ”,
ഏതോ വളരെ അത്യാവശ്യക്കാരന്റെ വിളിയാണെന്ന് കേട്ടാല്‍ തന്നെ അറിയാം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമേ യോഹന്നാന്‍ സാര്‍ ഇത്ര ഉച്ചത്തില്‍ വിളിക്കാറുള്ളു. അതും റോഡി ല്‍ നിന്നുതന്നെ വിളിച്ചോണ്ടാണ് വരുന്നത്. പ്രശ്നം ഗുരുതരമാണ്. ഞാന്‍ കതകു തുറന്നു. “എന്താ സാറെ, എന്തുപറ്റി?” “എനിക്കൊന്നും പറ്റിയില്ല! പക്...

കലികാലം - ഒരു അനുഭവ കഥ

കലികാലം - ഒരു അനുഭവ കഥ'റോബിന്‍ ഹുഡ്' എന്ന മലയാള സിനിമ കണ്ടത് ഈയിടെയ്ക്കാണ്.  ഒരു ബാങ്ക് തകര്‍ക്കുന്നതിനുവേണ്ടി പൃഥ്വിരാജിന്റെ നായകന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ, എ.റ്റി.എം. കൌണ്ടറുകളിലൂടെ മറ്റുള്ളവരുടെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതായാണ് കഥ.  ഇന്റര്‍നെറ്റ് വഴിയും അല്ലാതെയും ഒക്കെയായി നിരവധി തട്ടിപ്പുകള്‍ നടക...

ലേശം കഷ്ടം തന്നെ !

ലേശം കഷ്ടം തന്നെ !

കാറ്റഗറി സംഘടനകളുടെ വിളനിലമായിരുന്നു ഒരുകാലത്ത് വൈദ്യുതി ബോര്‍ഡ്. കൂട്ടുകൂടലും കാപ്പികുടിയും വെള്ളംകുടിയും തന്നെ പ്രധാനപ്രവര്‍ത്തനം. സ്വാഭാവികമായും കാലക്രമേണ ഈ സംഘടനകളെല്ലാം ശോഷിക്കുവാന്‍ തുടങ്ങി. ചിലതെല്ലാം ശോഷിച്ച് ഇല്ലാതായി. അതിലെ ഒരു വലിയ സംഘടന ശോഷിച്ച് ഇല്ലാതായില്ലെങ്കിലും വല്ലാതങ്ങ് മെലിഞ്ഞ് പ...

ഉപദേശകരുടെ സോളിഡാരിറ്റി വര്‍ത്തമാനങ്ങള്‍ അഥവാ ഓന്തുകളുടെ വേവലാതികള്‍ ..

ഉപദേശകരുടെ സോളിഡാരിറ്റി വര്‍ത്തമാനങ്ങള്‍  അഥവാ  ഓന്തുകളുടെ വേവലാതികള്‍ ..നാലഞ്ചു മാസങ്ങളായി നമ്മുടെ എഞ്ചിനിയേഴ്സ് അസോസിയേഷനില്‍ ജീവിച്ചിരിക്കുന്നവരും, റിട്ടയര്‍ ചെയ്തവരും (അവരാണധികവും), അല്ലാത്തവരൊക്കെയായി, വൈദ്യുതിബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളിലിടപ്പെട്ടുകൊണ്ട്, സാരോപദേശങ്ങളും, ഗീതോപദേശങ്ങളും, വചനഗീതങ്ങളും ഇടമുറിയാതെ അനര്‍ഗളമായി, ‘ഹൈഡല്‍ ' എന്ന ‘ഇടയലേഖനങ്ങളിലൂടെ' വര്‍ഷി...

അമ്മിണിക്കുട്ടിയും ഗാട്ടും അഥവാ ഒരു ദുരന്തകഥ

അമ്മിണിക്കുട്ടിയും ഗാട്ടും അഥവാ ഒരു ദുരന്തകഥഔദ്യാഗിക ആവശ്യത്തിന് ഹസ്തിനപുരിവരെ ഒന്നു പോകേണ്ടിവന്നു ഒരു ക്ളാസ്സ എടുക്കാന്‍ ‍........ ഒരാഴ്ച മുമ്പേ തയ്യാറെടുപ്പ് തുടങ്ങി............ സോപ്പ് ചീപ്പ് കണ്ണാടി...... തുടങ്ങി ത്രീ ഭാഷാ നിഘണ്ടുവരെ........ ഹിന്ദിയുടെ എ.ബി.സി.ഡി അറിയില്ല......... ആകപ്പാടെ അറിയാവുന്നത് ഇധര്‍, ഉധര്‍, ക്യാ, നഹി......... പിന്...
Page 9 of 10

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday57
mod_vvisit_counterYesterday4031
mod_vvisit_counterThis Month123092
mod_vvisit_counterLast Month143934

Online Visitors: 44
IP: 34.228.185.211
,
Time: 00 : 26 : 01