KSEBOA - KSEB Officers' Association

Friday
Jun 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee അന്തര്‍ദേശീയ വയോജന ദിനാചരണം തൃശൂര്‍ ആശാഭവന്‍ അന്തേവാസികള്‍ക്ക് സഹായം

അന്തര്‍ദേശീയ വയോജന ദിനാചരണം തൃശൂര്‍ ആശാഭവന്‍ അന്തേവാസികള്‍ക്ക് സഹായം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
തൃശ്ശൂര്‍ ജില്ലാ വനിതാ സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ വയോജന ദിനാചരണത്തോട് അനുബന്ധിച്ച് രാമവര്‍മ്മപുരം വൃദ്ധഭവനത്തില്‍ വെച്ച് ഒക്ടോബര്‍ 1 ന് കേരള സാമൂഹ്യ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ദിനാചരണ പരിപാടിയില്‍ നമ്മുടെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച പണമുപയോഗിച്ച് അവിടുത്തെ അന്തേവാസികള്‍ക്ക് പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തു.

കൂടാതെ അന്നേദിവസം മാനസിക വൈകല്യങ്ങളുള്ള അനാഥ സ്ത്രീകളെ സംരക്ഷിക്കുന്ന രാമവര്‍മ്മപുരം ആശാഭവനിലെ എഴുപതോളം അന്തേവാസികള്‍ക്കായി പുതുവസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാമഗ്രികളും നല്‍കുകയും ചെയ്തു. വിവിധ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം അവരെ അവിടെ എത്തിച്ചവരാല്‍ ഉപേക്ഷിക്കപ്പെട്ട അശരണരായ സ്ത്രീകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്.

ജില്ലാ വനിതാ സബ് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടിയില്‍ ജില്ലയിലെ വനിതാ അംഗങ്ങളടക്കമുള്ളവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉണ്ടായിരുന്നു.

സമൂഹത്തില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളുമായി നേരിട്ട് ഇടപഴകി അവര്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞത് മനസ്സിലെന്നും തങ്ങിനില്‍ക്കുന്നൊരു അനുഭവമായി പങ്കെടുത്ത എല്ലാവര്‍ക്കും തന്നെ അനുഭവപ്പെട്ടു. തുടര്‍ന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വനിതാ സബ്കമ്മറ്റി ആലോചിക്കുന്നുണ്ട്.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday4152
mod_vvisit_counterYesterday5360
mod_vvisit_counterThis Month113040
mod_vvisit_counterLast Month149108

Online Visitors: 75
IP: 54.166.146.212
,
Time: 17 : 24 : 54