KSEBOA - KSEB Officers' Association

Monday
Nov 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee സ്ത്രീകള്‍ ഫ്യൂഡല്‍ ധാരണകള്‍ ഉപേക്ഷിക്കണം - രഞ്ജനാ നെരൂള

സ്ത്രീകള്‍ ഫ്യൂഡല്‍ ധാരണകള്‍ ഉപേക്ഷിക്കണം - രഞ്ജനാ നെരൂള

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Renjana Nirulaവിദ്യാഭ്യാസത്തിലും ഔദ്യോഗിക പദവികള്‍ വഹിക്കുന്ന കാര്യത്തിലുമെല്ലാം മുന്നേറാന്‍ കഴിഞ്ഞിട്ടുള്ള കേരളത്തിലെ സ്ത്രീകള്‍ക്ക് ഫ്യൂഡല്‍ ധാരണകളില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തതിനാല്‍ ജീവിതം ദുഷ്‌കരമാവുകയാണെന്ന് സി.ഐ.ടി.യു ദേശീയ ട്രഷററും വര്‍ക്കിങ് വിമന്‍സ് കോ- ഓര്‍ഡിനേഷന്‍ ദേശീയ ജനറല്‍ കണ്‍വീനറുമായ രഞ്ജനാ നെരൂള അഭിപ്രായപ്പെട്ടു.

 കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നിലമ്പൂർ കെ.ടിഡി.സി ടമറിന്റ് ഹോട്ടലില്‍ മെയ് 26,27 തീയതികളില്‍ സംഘടിപ്പിച്ച സംസ്ഥാന വനിതാപഠനക്യാമ്പില്‍ 'തൊഴിലെടുക്കുന്ന സ്ത്രീകളും സംഘടനയും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'സ്ത്രീകളും സാമൂഹിക പദവിയും' എന്ന വിഷയം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് പി.കെ.സൈനബ അവതരിപ്പിച്ചു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday628
mod_vvisit_counterYesterday4047
mod_vvisit_counterThis Month86859
mod_vvisit_counterLast Month157088

Online Visitors: 53
IP: 54.198.108.19
,
Time: 04 : 12 : 43