KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee 2013 ഫെബ്രുവരി 14 "നൂറുകോടി ഉണരുന്നു''

2013 ഫെബ്രുവരി 14 "നൂറുകോടി ഉണരുന്നു''

PDF
Hits smaller text tool iconmedium text tool iconlarger text tool icon

One Billion Risingഈവ് എന്‍സലര്‍ എന്ന അഭിനേത്രി, സ്ത്രീ വിമോചക, നൂറുകോടി ഉണരൂ എന്ന ആഹ്വാനം ഉയര്‍ത്തുമ്പോള്‍ ലോകമെമ്പാടും സ്ത്രീകളും സംഘടനകളും ഈ മുദ്രാവാക്യമുയര്‍ത്തി കൈ കോര്‍ക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോകമെങ്ങും വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഈ മഹാ സംഗമത്തിന് വലിയ പ്രസക്തിയുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കൊടും തണുപ്പില്‍ ഡല്‍ഹിയുടെ തെരുവുകളിലൂടെ പ്രതിഷേധത്തിന്റെ അഗ്നിജ്വാല തീര്‍ത്തവര്‍ ഭരണകൂടത്തിന്റെ ഇടപെടലുകളുടെ ഭാഗമായി തത്ക്കാലം പിന്തിരിഞ്ഞെങ്കിലും ഇത് വരാനിരിക്കുന്ന പ്രതിഷേധങ്ങളുടെ ചൂണ്ടുപലകയാണ്.


ഓരോ മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുകയോ മര്‍ദ്ദിക്കപ്പെടുകയോ പീഢിപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്നതുകൊണ്ട് തന്നെ ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് നാം സദാ ഉണര്‍ന്നിരിക്കുക തന്നെ വേണം. ലോകത്തില്‍ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ എന്ന നിരക്കില്‍ അതിക്രമിക്കപ്പെടുകയോ മാനഭംഗത്തിനിരയാവുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിന്‍ പ്രകാരം ലോകജനതയുടെ പകുതിയോളം വരുന്ന സ്ത്രീ കളില്‍ 100 കോടി സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്കു വിധേയയാകുന്നു എന്നു വരുന്നു.
ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കുവേണ്ടി സ്ത്രീകളും അവരെ സ്നേഹിക്കുന്നവരും ഒത്തുചേര്‍ന്ന് ഒരേ സ്വരത്തില്‍ പ്രതികരിക്കുന്ന, നൂറുകോടി ഉണരുന്നു - 'One billion rising' പരിപാടിയില്‍ 182 രാജ്യങ്ങള്‍ പങ്കെടുക്കുന്നു.

ഈ കൂട്ടായ്മയില്‍ നമുക്കും പങ്കുചേരാം

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday760
mod_vvisit_counterYesterday4839
mod_vvisit_counterThis Month77647
mod_vvisit_counterLast Month134230

Online Visitors: 67
IP: 54.196.33.246
,
Time: 03 : 49 : 52