KSEBOA - KSEB Officers' Association

Thursday
Mar 30th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee

Women's Sub Committee

സംസ്ഥാന വനിതാ ക്യാമ്പ് - തിരുവനന്തപുരം

സംസ്ഥാന വനിതാ ക്യാമ്പ് - തിരുവനന്തപുരം

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 25,26 തീയതികളില്‍ തിരുവനന്തപുരം മരിയറാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് സംസ്ഥാന വനിതാക്യാമ്പ് നടന്നു. ഇടവപ്പാതിയുടെ ആഗമനം അറിയിച്ചുകൊണ്ടുള്ള മഴ കണ്ടുണ്ടായ മനസ്സിന്റെ കുളിര്‍മ്മയോടെ ഒരു മലയോര തോട്ടത്തെ അനുസ്മരിപ്പിക്കുന്ന മനോഹരമായ പരിസരങ്ങളോടുകൂടിയ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ അംഗങ്ങള്‍ എത്തിച്ചേര്‍ന്നു.

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ വനിതാ സബ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.എ ഉഷ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ വനിതാ സബ്കമ്മറ്റി കണ്‍വീനര്‍ കെ. ഇന്ദിര സ്വാഗതം ആശംസിച്ചു. വര്‍ത്തമാന സാഹചര്യങ്ങളില്‍ കെ.എസ്.ഇ.ബി യില്‍ ഉളവായ പ്രതിലോമകരമായ പരിഷ്‌കാരങ്ങള്‍ക്കും കമ്പനി വത്കരണത്തിനും പെന്‍ഷന്‍ നിര്‍ത്തലാക്കലിനും മറ്റുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പടേണ്ട വനിതാ അംഗങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും ദിശാ ബോധവും പകരുവാന്‍ ക്യാമ്പ് ഉതകുമെന്ന് ശ്രീമതി ഇന്ദിര പ്രത്യാശിച്ചു. അതോടൊപ്പം തന്നെ വ്യവസായത്തിലും, സംഘടനയിലുമുള്‍പ്പടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വനിതകള്‍ മുന്നോട്ടു വരേണ്ട സാഹചര്യവും ചൂണ്ടിക്കാണിച്ചു.

 

ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ വനിതാ കമ്മിറ്റി നല്‍കിയ നിവേദനം

ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ  വനിതാ കമ്മിറ്റി നല്‍കിയ നിവേദനം

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബഹു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബിയില്‍ വനിതാ പരാതി പരിഹാര സെല്‍ നിലവില്‍വന്നത് 2002 ലാണ്. നിലവിലുള്ള സെല്ലിന്റെ കാലാവധി 2011 നവംബര്‍ മാസത്തില്‍ അവസാനിച്ചു. 2006-2011 കാലയളവില്‍ ലഭിച്ച 53 പരാതികളും തീര്‍പ്പാക്...

വനിതാദിനം ചില ചിതറിയ ചിന്തകള്‍

വനിതാദിനം ചില ചിതറിയ ചിന്തകള്‍

ഞങ്ങള്‍ കോഴിക്കോടുകാര്‍ വനിതാദിനത്തില്‍ ഒത്തുകൂടിയപ്പോള്‍ വനിതാവിമോചനം എന്നതില്‍ നിന്ന് മാറി വനിതകളുടെ നിലനില്പ് എന്ന് ചിന്തിച്ചു തുടങ്ങണം എന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി. സ്ത്രീ, എന്നും അടക്കിഭരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും സ്വന്തം സത്ത നിരാകരിക്കപ്പെടുകയും ചെയ്തുകൊണ്ട് കഴിയപ്പെടാന...

വനിതാ ദിനം 2013 –കണ്ണൂർ ജില്ല

വനിതാ ദിനം 2013  –കണ്ണൂർ ജില്ല

സമത്വത്തിനായുള്ള പോരാട്ടത്തിന്റെ നേർകാഴ്ച പങ്കു വയ്ക്കുന്നതായിരുന്നു കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനും കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും സം യുക്തമായി ഈ വർഷം കണ്ണൂർ ജില്ലയിൽ നടത്തിയ വനിതാ ദിനാചരണം.ഓഫീസേഴ്സ് അസോസിയേഷന്റെ കലാ സാംസ്കാരിക വേദിയായ സ്കോപ് സഹകരിച്ച് നടത്തിയ കലാപരിപാടികളും ദിനാചരണത്തിനു മിഴ...

2013 ഫെബ്രുവരി 14 "നൂറുകോടി ഉണരുന്നു''

2013 ഫെബ്രുവരി 14

ഈവ് എന്‍സലര്‍ എന്ന അഭിനേത്രി, സ്ത്രീ വിമോചക, നൂറുകോടി ഉണരൂ എന്ന ആഹ്വാനം ഉയര്‍ത്തുമ്പോള്‍ ലോകമെമ്പാടും സ്ത്രീകളും സംഘടനകളും ഈ മുദ്രാവാക്യമുയര്‍ത്തി കൈ കോര്‍ക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോകമെങ്ങും വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഈ മഹാ സംഗമത്തിന് വലിയ പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ഡിസംബര...

Page 2 of 6

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3267
mod_vvisit_counterYesterday4217
mod_vvisit_counterThis Month136297
mod_vvisit_counterLast Month108586

Online Visitors: 71
IP: 54.163.157.48
,
Time: 18 : 13 : 42