KSEBOA - KSEB Officers' Association

Friday
Jul 28th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee

Women's Sub Committee

കാമില വല്ലേജോ ഡൌളിംഗ് - പോരാട്ടത്തിന്റെ പെണ്‍കരുത്ത്

കാമില വല്ലേജോ ഡൌളിംഗ് - പോരാട്ടത്തിന്റെ പെണ്‍കരുത്ത് മാര്‍ച്ച് 8 - വനിതാദിനം

 കാമില എന്ന ഇരുപത്തിമൂന്നുകാരി ചിലിയന്‍ പെണ്‍കുട്ടിയെ ലോകം ശ്രദ്ധിക്കുന്നു. ടൈം മാഗസിന്റെ 'ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍' എന്ന വാര്‍ഷിക പതിപ്പില്‍ 'ശ്രദ്ധിക്കപ്പെടേണ്ട' നൂറുപേരില്‍ ഒരാളാണ് കാമില. 'ദ ഗാര്‍ഡിയന്‍' വായനക്കാര്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തതും ഈ വിദ്യാര്‍ത്ഥിനിയെത്തന്നെ.
ചിലിയിലെ ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ പോര്‍മുഖത്താണ് കാമില. ചിലി സ്റുഡന്റ്സ് ഫെഡറേഷന്റെ പ്രസിഡണ്ടും കമ്മ്യൂണിസ്റ് യൂത്ത് ഓഫ് ചിലിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറുമാണ് കാമില - സമരപാരമ്പര്യമുള്ള ഒരു കമ്മ്യൂണിസ്റ് കുടുംബത്തില്‍ നിന്നു വരുന്നവള്‍.
'മാര്‍ച്ച് ഓഫ് ദി അംബ്രല്ലാസ്' - അങ്ങനെയാണ് കഴിഞ്ഞവര്‍ഷം ആഗസ്റില്‍ ചിലിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം വിശേഷിപ്പിക്കപ്പെട്ടത്. കനത്ത മഴയും മഞ്ഞും ഒന്നും വകവയ്ക്കാതെ, പ്രായഭേദമെന്യേ ചിലിയന്‍ ജനത ഒന്നടങ്കം, തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനായുള്ള പോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അണിനിരന്നു. ചിലിയുടെ തെരുവുകളിലൂടെ പതിനായിരക്കണക്കിന് കുടകള്‍ ഒരേസമയം നടന്നുനീങ്ങി. ആ കുടകള്‍ക്ക് കീഴില്‍ മൂന്നുവയസ്സായ കുഞ്ഞുങ്ങളും രക്ഷകര്‍ത്താക്കളും, അധ്യാപകരും വിദ്യാര്‍ത്ഥികളും ഒക്കെ ഒരുമിച്ച് തെരുവിലിറങ്ങിയ കാഴ്ച മാധ്യമങ്ങള്‍ ലോകത്തിനു മുന്നിലെത്തിച്ചു.

 

അന്തര്‍ദേശീയ വയോജന ദിനാചരണം തൃശൂര്‍ ആശാഭവന്‍ അന്തേവാസികള്‍ക്ക് സഹായം

അന്തര്‍ദേശീയ വയോജന ദിനാചരണം തൃശൂര്‍ ആശാഭവന്‍ അന്തേവാസികള്‍ക്ക് സഹായംതൃശ്ശൂര്‍ ജില്ലാ വനിതാ സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ദേശീയ വയോജന ദിനാചരണത്തോട് അനുബന്ധിച്ച് രാമവര്‍മ്മപുരം വൃദ്ധഭവനത്തില്‍ വെച്ച് ഒക്ടോബര്‍ 1 ന് കേരള സാമൂഹ്യ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ദിനാചരണ പരിപാടിയില്‍ നമ്മുടെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച പണമ...

വനിതകള്‍ക്കായുള്ള ശില്‍പശാല

വനിതകള്‍ക്കായുള്ള ശില്‍പശാലതൃശൂര്‍ ജില്ലയിലെ വനിതാ അംഗങ്ങള്‍ക്കായി ‘Presentation Skill' എന്ന വിഷയത്തില്‍ ശില്‍പശാല സെപ്തംബര്‍ 24ന് തൃശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണനില്‍ വച്ച് നടത്തി. ആത്മ വിശ്വാസത്തോടെ തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുവാനുള്ള ആര്‍ജ്ജവം നമ്മുടെ വനിതാ അംഗങ്ങളില്‍ വളര്‍ത്തിയെടുക്കുവാന്‍ ഉദ്ദേശിച്ചാണ് ജില്ലാ...

Womens Regional study Camp at Thalassery on 09-09-2008

Womens Regional study Camp at Thalassery on 09-09-2008

Women's regional study camp for Kasaragod, Kannur , Wayanad and Kozhikode districts were held at Thalassery Sangamam auditorium on 09-09-2008. NGO Union State Secretary Sri. PV Ratnakaran inaugurated the study camp. He had presented the first session on the subject 'globalisation and women'. In his ...

Women's Regional study Camp at Pala

Women's Regional study Camp at Pala

Women's regional study camp for Kottayam and Idukki districts were held at Pala Co-operative employees society Hall on 13-08-2008. NGO Union State president Smt. KP Meri inaugurated the study camp. In her inaugural speech, she had stressed on the difficulties faced by working women.

In the first sess...
Page 5 of 6

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday101
mod_vvisit_counterYesterday4541
mod_vvisit_counterThis Month148971
mod_vvisit_counterLast Month153396

Online Visitors: 60
IP: 54.92.180.46
,
Time: 00 : 32 : 31