KSEBOA - KSEB Officers' Association

Friday
Mar 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee Rainbow 2012

Rainbow 2012

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Rainbow 2012കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29ന് സംഘടനാംഗങ്ങളുടെ, 12 വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി വ്യക്തി വികസന ക്ളാസ് Rainbow 2012 സംഘടിപ്പിച്ചു. വനിതാ സബ് കമ്മറ്റി കണ്‍വീനര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ സബ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ശോഭനാകുമാരി അധ്യക്ഷയായിരുന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ബോസ് ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പുഷ്പന്‍, ആശംസകള്‍ അര്‍പ്പിച്ചു.


ചടങ്ങില്‍ വെച്ച്, സംഘടനയുടെ ജില്ലാകമ്മറ്റി മെമ്പറായ മോഹന്‍ദാസിന്റെ മകളും അഖിലേന്ത്യാ മെഡി: എന്‍ട്രന്‍സ് എക്സാമിനേഷനിലും കേരള മെഡി: എന്‍ട്രന്‍സ് എക്സാമിനേഷനിലും ഉന്നത വിജയംകൈവരിച്ച വിദ്യാര്‍ത്ഥിയുമായ കുമാരി സ്നേഹാ മോഹന്‍ദാസിന് സംഘടനയുടെ സ്നേഹോപഹാരം നല്‍കി. ജേസിസിന്റെ ട്രയിനര്‍ ആയ ശ്രീ. കെ.വി. ജോര്‍ജ് നയിച്ച ക്ളാസ്സ് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.45ന് അവസാനിച്ചു. കെ.ആര്‍. ലത (വൈസ് ചെയര്‍ പേഴ്സണ്‍) നന്ദി പ്രകാശിപ്പിച്ചു.

 

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1358
mod_vvisit_counterYesterday5398
mod_vvisit_counterThis Month112277
mod_vvisit_counterLast Month108586

Online Visitors: 91
IP: 54.145.208.160
,
Time: 05 : 26 : 27