Motivating Your Subordinates

If you want your staff achieve the results you are aiming at, you must motivate them well. How to motivate them is the million-dollar question asked again and again...

സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക-കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ - എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി...

പവർക്വിസ് 2020 മത്സരങ്ങൾ പൂർത്തിയായി

Power to Survive എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണത്തെ പവർ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ google form ൽ online ആയി നടത്താനുള്ള തീരുമാനമെടുത്താണ് പവർ ക്വിസ് സബ് കമ്മിറ്റി മുന്നോട്ട്...

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ മാനവരാശിയുടെ സുസ്ഥിര വികസനത്തിന് വേണ്ടിയാകണം – മന്ത്രി ഡോ. ആർ ബിന്ദു

കെ.എസ്.ഇ.ബി ഓഫീസേഴ്Iസ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ ആക്കാദമിക സഹകരണത്തോടെ നടത്തിയ പവർ കോൺഫ്രൻസ് 2022 ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും...

സംഘടനയില്‍ നിന്നും പടിയിറങ്ങുന്ന നേതൃത്വത്തിന് യാത്രയയപ്പ്

സംഘടനയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം നടന്നു. സംഘടനാ ഭാരവാഹികളായും കേന്ദ്രകമ്മിറ്റിയിലും പ്രവര്‍ത്തിച്ചവര്‍ക്ക് മൊമന്റോ വിതരണം മുന്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണി എം.എല്‍.എ നടത്തി. സഘടന ഏറ്റെടുത്ത് നടത്തിയ വലിയൊരു പ്രക്ഷോഭ കാലത്തെ നേതൃത്വത്തിനാണ് ഈ...

പവർ ക്വിസ് 2021- ശങ്കരമംഗലം HSS കൊട്ടറയ്ക്ക് ഒന്നാം സ്ഥാനം

പവർ ക്വിസ് 2021 ഫൈനൽ മത്സരത്തിൽ 245 പോയിന്റോടെ, ശങ്കരമംഗലം HSS കൊട്ടറ , കൊല്ലം ഒന്നാം സ്ഥാനവും 190 പോയിന്റോടെ NSS HSS ക്കുന്നത്താനം, പത്തനംതിട്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി. Govt.HSS ബെല്ല ഈസ്റ്റ്, കാസറഗോഡ് ആണ് പൗൺസ്...

വനിതാ പഠന ക്യാമ്പ് – വെല്ലുവിളി നേരിടാന്‍ തയ്യാറാകണം

ഇന്‍സ്ഡെസില്‍ നടന്ന വനിത പഠന ക്യാമ്പ് കെ ഇ എന്‍ ഉദ്ഘാടനം ചെയ്യുന്നുസംസ്ഥാന വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 28, 29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സിഡസില്‍ നടന്ന വനിതാ ക്യാമ്പ് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എന്‍...

തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം

ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം. KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...

ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം

സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...

പവർ ക്വിസ് 2019 – തിരുവനന്തപുരം ജില്ലാ തല മത്സരം: യൂണിവേഴ്സിറ്റി കോളേജ് ജേതാക്കള്‍

ജില്ലാ തല പവർ ക്വിസ് മത്സരം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി ) 2019 ഒക്ടോബർ 23 ന് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 76 ടീമുകൾ പങ്കെടുത്ത ജില്ലാതല പവർ ക്വിസ് മത്സരം മികച്ച നിലവാരം പുലർത്തി. പ്രാഥമിക റൗണ്ടിൽ കൂടുതൽ...

കേരളത്തിന്റെ സ്വന്തം സൈന്യത്തെ ആദരിച്ചു

സമഷ്ടിയും പുസ്തകപ്പുരയും സംയുക്തമായി നടത്തിയ പ്രതിമാസ പരിപാടി സെപ്തംബര്‍ 27-ാം തീയതി വൈകുന്നേരം ഓഫീസേഴ്സ് ഹൗസില്‍ വച്ചു നടന്നു. കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് 'പ്രളയം 2018' വീഡിയോ പ്രദര്‍ശനവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മത്സ്യത്തൊഴിലാളികളെ...

തെരുവോര കുടുംബ സംഗമം – ജില്ലകളില്‍ ആവേശകരമായ പ്രചരണം

രാജ്യത്ത് സ്ത്രീകള്‍ക്ക് എല്ലായിടവും എല്ലായ്പോഴും സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള സാമൂഹ്യ ബോധത്തിന്റെ സൃഷ്ടി ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തെരുവോര കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പുരോഗതിയിലേക്ക്. പരിപാടിയുടെ പ്രചരണാര്‍ത്ഥം വിവിധ ജില്ലകളില്‍ പോസ്റ്റര്‍ പ്രചരണം ഡിസംബര്‍ 18,19തീയതികളിലായി...

നവകേരളം-നവീന ഊര്‍ജ്ജം: സെമിനാറുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി

കോട്ടയം: കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്‍ജ്ജമേഖലയില്‍ നടക്കുന്ന നവീന പ്രവര്‍ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന "നവ കേരളം നവീന ഊര്‍ജ്ജം" എന്ന സെമിനാര്‍ പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ...

ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്

ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.യു എ പി എ...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ