കാർഷിക- തൊഴിൽ നിയമങ്ങൾ റദ്ദാക്കുക- കെ.എസ്.ഇ.ബി.ഒ.എ സമ്മേളനം

കേന്ദ്രസർക്കാരിന്റെ വർഗീയ-കോർപ്പറേറ്റ് പ്രീണനവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ളകടന്നു കയറ്റവും അവസാനിപ്പിക്കുക;കാർഷിക തൊഴിൽ നിയമങ്ങൾ റദ്ദാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നും സൂരജ് ടി.പി അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് ബിനുമോള്‍ വി.ജെ പിന്തുണച്ചു.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ വൈദ്യുതി ബോര്‍ഡിനെ സജ്ജമാക്കുക- പ്രമേയം അംഗീകരിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം അംഗീകരിച്ച വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും നവീകരിക്കുകയും ചെയ്ത് രാജ്യത്തിന് മാതൃകയാകുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുക എന്ന പ്രമേയം എറണാകുളത്ത് നിന്നും റസ്സല്‍ അവതരിപ്പിച്ചു. പാലക്കാട് നിന്നും പ്രകാശന്‍.സി.കെ പിന്തുണച്ചു....

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം- പ്രതിനിധികളുടെ ചര്‍ച്ച തുടരുന്നു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ച ആഗസ്ത് 14 ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ചു. അധ്യക്ഷപ്രസംഗം, ജനറല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട്, വരവ് ചെലവ് കണക്ക്, വിവിധ പ്രമേയങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്. വിവിധ ജില്ലകളിലെ...

തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ

KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.പ്രശ്സ്ത...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം – മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം - മന്ത്രി കെ കൃഷ്ണൻകുട്ടിനിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള എല്ലാ പഴുതുകളും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുകയാണെന്ന് വൈദ്യുതി മന്ത്രി ശ്രീ. കെ....

ജനദ്രോഹകരവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക

രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ. ഇതിനിടയില്‍ 2020 ഏപ്രില്‍ 17ന് വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള അഭിപ്രായം 21ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്നാണ്...

Popular Videos