അണയാത്ത കനലുകള്‍-കലാജാഥയ്ക്ക് വൈക്കത്ത് തുടക്കം

കോട്ടയംകെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമറിയിച്ചുള്ള കലാജാഥയ്ക്ക് വൈക്കത്ത് തുടക്കമായി. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ...

സമ്മേളനംതുടരുന്നു. ചര്‍ച്ച പൂര്‍ത്തിയായി

വിവിധ ജില്ലകളിലെ വേദികളില്‍ നിന്ന് ഓണ്‍ലൈനായി കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന കെ.എസ്സ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം രണ്ടാം ദിവസവും തുടരുന്നു. ഉച്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 28 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യത്തിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ജിവനക്കാരുടേയും...

സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക-കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ - എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി...

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സെപ്റ്റംബർ 22, 23, 24 തീയ്യതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ 23 ാം സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയത്ത് ജറുസലേം മർത്തോമാ ചർച്ചിനു...

വൈദ്യുതിയെ കമ്പോള നിയന്ത്രണത്തിന് വിട്ടു നൽകരുത്- തപൻ സെൻ

ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ആവശ്യമായ വൈദ്യുതിയെ കമ്പോള നിയന്ത്രണത്തിന് മാത്രമായി വിട്ടു നൽകരുതെന്ന് സി ഐ ടി യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ രാജ്യത്തെ...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം – മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം - മന്ത്രി കെ കൃഷ്ണൻകുട്ടിനിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള എല്ലാ പഴുതുകളും കേന്ദ്ര സർക്കാർ ഒരുക്കിക്കൊടുക്കുകയാണെന്ന് വൈദ്യുതി മന്ത്രി ശ്രീ. കെ....

ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം

സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും...

Popular Videos