കണ്ണൂരിൽ ഓഫീസർമാർക്ക് പഠന ക്ലാസ് നടത്തി

കെ.എസ്.ഇ.ബി ഓഫിസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതു നിയമങ്ങളെ കുറിച്ചുള്ള പഠനക്ലാസ് കണ്ണൂരിൽ കെ.എസ്.ഇ ബി ഓഫീസേഴ്സ് ഹൗസിൽ മാർച്ച് 6 ന് നടന്നു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കരിയർ ഡവലപ്മെൻറ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ...

രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍

പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....

നവകേരളം നവീന ഊർജ്ജം – മയ്യിൽ പഞ്ചായത്ത്

നവകേരളം നവീന ഊർജ്ജം ജനകീയ സെമിനാർ 2020 ഫെബ്രുവരി 24ന് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാലൻ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ രാധിക യോഗത്തിൽ അദ്ധ്യക്ഷത് വഹിച്ചു. ഉദ്ഘാടനം

നവകേരളം നവീന ഊർജ്ജം- ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി

കെ എസ് ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവകേരളം - നവീന ഊർജ്ജം എന്ന പേരിൽ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട ജനകീയ സെമിനാറുകൾക്ക് കണ്ണൂരിൽ തുടക്കമായി. ജില്ലാതല പരിപാടികൾക്ക്...

അദാലത്ത് തീരുമാനം – കരിമ്പത്ത് ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് ലൈൻ നിർമ്മിച്ച് കണക്ഷൻ നൽകി

ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് കരിമ്പം ഇലക്ക് ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമാത്തൂർ പഞ്ചായത്തിലെ കൂനം എന്ന പ്രദേശത്ത് 300 മീറ്റർ ലൈൻ വലിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ അദാലത്തിലെ പ്രത്യേക ഓർഡർ അനുസരിച്ച് കണക്ഷൻ നൽകുന്ന...

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളി- സുധാ മഹാലിംഗം

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് അംഗം സുധാ മഹാലിംഗം. നിയമത്തിലെ ക്രോസ് സബ്സിഡി നിർത്തലാക്കണം എന്ന വ്യവസ്ഥ ഗ്രാമീണ...

Popular Videos