കലാസന്ധ്യ @കണ്ണൂർ – വൈദ്യുതി ജീവനക്കാരുടെ വനിതാദിന പരിപാടി

മെച്ചപ്പെട്ട തൊഴിലവകാശങ്ങൾക്കും വോട്ടവകാശത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലെ തുന്നൽ തൊഴിലാളികളായ വനിതകൾ നടത്തിയ ചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്ന ദിനം. ആരുടെയും അടിമകളല്ല വനിതകളെന്നും മാന്യമായ തൊഴിലിനും കൃത്യമായ തൊഴിൽ സമയത്തിനും ന്യായമായ കൂലിക്കും, പ്രസവാവധിയടക്കമുള്ള ആനുകൂല്യങ്ങൾക്കും,...

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് – കോഴിക്കോട് ജില്ലാ കമ്മറ്റി 10 ടെലിവിഷൻ കൈമാറി

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് - ഓൺലൈൻ പഠനത്തിന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി വക 10 ടെലിവിഷൻ സെറ്റുകൾ കൈമാറി. കോവിഡ് 19 സാഹചര്യത്തിൽ ലോകത്തിന് മാതൃക കാട്ടി മുന്നേറുന്ന...

പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ

ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...

കണ്ണൂരിൽ ഓഫീസർമാർക്ക് പഠന ക്ലാസ് നടത്തി

കെ.എസ്.ഇ.ബി ഓഫിസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതു നിയമങ്ങളെ കുറിച്ചുള്ള പഠനക്ലാസ് കണ്ണൂരിൽ കെ.എസ്.ഇ ബി ഓഫീസേഴ്സ് ഹൗസിൽ മാർച്ച് 6 ന് നടന്നു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കരിയർ ഡവലപ്മെൻറ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ...

ഡിസംബർ 23 -കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും

ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിസംബർ 23 ന് രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ...

Popular Videos