ആസ്ഥാന മന്ദിരത്തിന് തിലകക്കുറിയായി പുസ്തകപ്പുര

2018 ജൂൺ 19, വൈകുന്നേരം. പുറത്തു കോരിച്ചൊരിയുന്ന ഇടവപ്പാതിയെ വകവയ്ക്കാതെ, തിരുവനന്തപുരം ഓഫീസേഴ്സ് ഹൗസിനുള്ളിൽ, വലയാർ അവാർഡ് ജേതാവ് റ്റി ഡി രാമകൃഷ്ണന്റെ സൗമ്യവും ദൃഢവുമായ വാക്കുകൾ പെയ്തിറങ്ങി. ഓഫീസേഴ്സ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ജില്ലാ കമ്മിറ്റിയുടെ മുറി ഒരു പുസ്തകപ്പുരയായി നേരത്തേ തന്നെ രൂപം...

നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി

പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. ...

സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് നടന്നു

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുന്ന പുരപ്പുറ സോളാർ പദ്ധതിക്കായുള്ള ടെന്ററിംഗ് അനുബന്ധ സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് വെച്ച് ഒക്ടോബര്‍ 5ന് നടന്നു. 2019 സെപ്റ്റമ്പർ 19-ന് ഡൽഹിയിൽ നടത്തിയ ആദ്യ ബിഡേഴ്സ് മീറ്റ് പോലെ തന്നെ മികച്ച പ്രതികരണമാണ്...

മഹാധര്‍ണ്ണ – സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ്

സംഘടനയെ പ്രതിനിധീകരിച്ച് മഹാധര്‍ണ്ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരുവനന്തപുരം പവര്‍ഹൗസില്‍ വച്ച് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് റ്റി വി ആശ, സെക്രട്ടറി ബി രമേശ് എന്നിവര്‍ സംസാരിച്ചു. മഹാധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ഡിവിഷന്‍ കേന്ദ്രീകരിച്ച് നടന്ന യോഗങ്ങളില്‍ ജി മനോജ് (നെയ്യാറ്റിന്‍കര), എസ് ഷാജഹാന്‍...

“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല

KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് "പെൺയാത്ര" സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം...

പാര്‍ലമെന്റ് മാര്‍ച്ച് – 2018 ഏപ്രില്‍ 3

നിര്‍ദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിക്കെതിരെ എന്‍സിസിഒഇഇഇ യുടെ നേതൃത്വത്തിൽ രാജ്യത്തെ വൈദ്യുതി ജീവനക്കാർ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിൽ നിന്ന്...

Popular Videos