ദ്യുതി – വൈദ്യുതി മന്ത്രിയുടെ അവലോകന യോഗം തിരുവനന്തപുരത്ത്

വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ വൈദ്യുതി അദാലത് നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അറിയിച്ചു.ജനുവരി 14 മുതൽ ഫെബ്രുവരി 4 വരെയാകും അദാലത്തു സംഘടിപ്പിക്കുക.12 സെക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ്...

സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് നടന്നു

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുന്ന പുരപ്പുറ സോളാർ പദ്ധതിക്കായുള്ള ടെന്ററിംഗ് അനുബന്ധ സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് വെച്ച് ഒക്ടോബര്‍ 5ന് നടന്നു. 2019 സെപ്റ്റമ്പർ 19-ന് ഡൽഹിയിൽ നടത്തിയ ആദ്യ ബിഡേഴ്സ് മീറ്റ് പോലെ തന്നെ മികച്ച പ്രതികരണമാണ്...

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം ജൂണ്‍ 17-ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇഇഎഫ്ഐ വൈസ് പ്രസിഡന്റുമായ ബി പ്രദീപ് ടൂര്‍ണ്ണമെന്റ്...

തിരുവനന്തപുരം ജില്ലയിൽ പവർക്വിസിന്ആവേശകരമായ തുടക്കം

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പവർ ക്വിസിന് തിരുവനന്തപുരം ജില്ലയിൽ ഗംഭീരമായ തുടക്കം. എഴുപത്തിയാറു വിദ്യാലയങ്ങളിൽ  നടത്തിയ പ്രാഥമികതല മത്സരങ്ങളിൽ ഏകദേശം നാലായിരത്തോളം വിദ്യാർത്ഥി- വിദ്യാർത്ഥിനികളാണ്  ഈ വിജ്ഞാന വിരുന്നിനു പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ മിക്കയിടത്തും ടൈ ബ്രേ ക്കിലൂടെയാണ് വിജയികളെ...

കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ

തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ ശ്രീ. കെ ശ്രീകുമാർ  തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയ്ക്ക് വിജയിച്ച സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ...

തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം

ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം. KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി...

Popular Videos