പുസ്തകയാത്ര

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്പുര ഒരുക്കുന്നു. ജില്ലയിലെ സംഘടനാംഗങ്ങളില്‍ നിന്നാണ് പുസ്തകപ്പുരയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. പുസ്തകപ്പുരയിലേയ്ക്ക് അക്ഷരങ്ങളെ ക്ഷണിച്ചു കൊണ്ടു വരാൻ ആറ്റിങ്ങൽ ഡിവിഷൻ മേഖലയിലേക്കാണ് ആദ്യം യാത്ര പോയത്. പുതുമയുള്ള ആർദ്രമായ അനുഭവങ്ങൾ അവിടെ കാത്തിരുപ്പുണ്ടായിരുന്നു.

രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍

പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ ...

Popular Videos