നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി

പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്‍വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. ...

നീതിക്കായ് ഒന്നിച്ച്- രാത്രിയെ സ്വന്തമാക്കി തെരുവോര കുടുംബ സംഗമം കോഴിക്കോട്

സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സാമൂഹ്യ പ്രതിരോധം ലക്ഷ്യമിട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച രാത്രി ഞങ്ങളുടേതുമാണ് എന്ന സന്ദേശമുയര്‍ത്തിയ തെരുവോര കുടുംബ സംഗമം ആയിരങ്ങൾ അണിനിരന്ന് കോഴിക്കോട് കടപ്പുറത്തെ ഇരവിനെ അക്ഷരാർത്ഥത്തിൽ പകലാക്കി മാറ്റി....

കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായി

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. 396MW വൈദ്യുതി ആണ് ഈ ലൈൻ വഴി പ്രവഹിച്ചത്. ...

ട്രാന്‍സ്‌ഗ്രിഡ് – പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ...

ട്രാന്‍സ്ഗ്രിഡ് പദ്ധതിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണം അവാസ്തവം – കെ.എസ്.ഇ.ബി

• കേരളത്തിന്റെ പ്രസരണ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം മുടല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്‍ത്തുകയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍...

മിഷന്‍ റീ – കണക്ട് – ഒരുമയുടെ വിജയം

2018 ആഗസ്റ്റ് മാസത്തെ ആദ്യ ആഴ്ചകളില്‍ കേരളത്തിലുടനീളം അനുഭവപ്പെട്ട കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. കേരളത്തിലെ വൈദ്യുത ഉദ്പാദന, പ്രസരണ, വിതരണ മേഖലകളെ ഈ പ്രളയം ഒരു അളവു വരെ...

KSEB – ലഘൂകരിച്ച സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പുതിയ സർവീസ് കണക്ഷൻ, ഓണർഷിപ്പ് മാറ്റം, പേരു തിരുത്തല്‍ എന്നിവ സംബന്ധിച്ച് ഏകീകൃത സ്വഭാവം വരുത്തുന്നതിലേക്കും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കു മായി ബോർഡ് ഉത്തരവ് B.O (FTD)No .1902/2018 D(D & IT ) /D6- AE...

അദാനിക്കും ടാറ്റക്കും എസ്സാറിനും രക്ഷാ പദ്ധതി – ജനങ്ങളുടെ ചെലവില്‍ 1.29 ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്

ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള 4000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മുന്ദ്ര അള്‍ട്രാ മെഗാ പദ്ധതി, അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള 4620 മെഗാവാട്ടിന്റെ മുന്ദ്ര പദ്ധതി, 1200 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള എസ്സാര്‍ പവറിന്റെ സലായ പദ്ധതി എന്നീ പദ്ധതികളില്‍ നിന്ന്...

കെ.എസ്.ഇ.ബി ലിമിറ്റഡ് : 2018 – 22 – താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍

പ്രതീക്ഷിത വരുമാനവും മൊത്ത റവന്യൂ ആവശ്യകതയും കണക്കാക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന കമ്മി നികത്തുന്നതിനുള്ള താരിഫ് പരിഷ്കരണ നിര്‍ദ്ദേശം കമ്മീഷന് മുമ്പാകെ കെഎസ്ഇബി ലിമിറ്റഡ് സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി നിയമം 2003, താരിഫ് നയം 2016, കേരള സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്റെ താരിഫ് നിര്‍ണയത്തിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച്...

വൈദ്യുതി നിയമ ഭേദഗതി 2018- കെ.എസ്.ഇ.ബി. എൽ ഏകദിന ശില്‍പശാല നടത്തി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ വൈദ്യുതി നിയമ ഭേദഗതി 2018 ന്റെ കരട് സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനായി കെ.എസ്.ഇ.ബി. എൽ. ഒക്ടോബർ മാസം പത്താം തിയതി സംഘടിപ്പിച്ച ഏകദിന ശില്പശാല ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി...

കേരളത്തിലെ വൈദ്യുതി മേഖല – പ്രശ്നങ്ങൾ, സാദ്ധ്യതകൾ

വൈദ്യുതി മേഖല പൊതുവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വൈദ്യുതി ഉത്പാദന - ഉപഭോഗ രീതികൾ മാറുകയാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന നിലയങ്ങളും അവിടെ നിന്നും വൈദ്യുതി ഉപഭോഗ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പ്രസരണ - വിതരണ ശൃംഖലയുമെന്ന നിലയിൽ...

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക

ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ...

Popular Videos