മിഷന്‍ റീ – കണക്ട് – ഒരുമയുടെ വിജയം

2018 ആഗസ്റ്റ് മാസത്തെ ആദ്യ ആഴ്ചകളില്‍ കേരളത്തിലുടനീളം അനുഭവപ്പെട്ട കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. കേരളത്തിലെ വൈദ്യുത ഉദ്പാദന, പ്രസരണ, വിതരണ മേഖലകളെ ഈ പ്രളയം ഒരു അളവു വരെ...

വൈദ്യുതി നിയമ ഭേദഗതി 2018- കെ.എസ്.ഇ.ബി. എൽ ഏകദിന ശില്‍പശാല നടത്തി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ വൈദ്യുതി നിയമ ഭേദഗതി 2018 ന്റെ കരട് സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനായി കെ.എസ്.ഇ.ബി. എൽ. ഒക്ടോബർ മാസം പത്താം തിയതി സംഘടിപ്പിച്ച ഏകദിന ശില്പശാല ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി...

ഓടരുതമ്മാവാ ആളറിയാം

മറയത്തിരുന്നു കളി മടുത്തിട്ടാകാം ജൂണ്‍ 30ലെ മലയാള മനോരമയില്‍ കെ.എസ്.ഇ.ബി. മുന്‍ സി.എം.ഡി. ബി. അശോക് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരം എന്ന ജാമ്യത്തോടെ അദ്ദേഹവും സി.പി. ജോര്‍ജ്ജും ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ സംഘടനകളെ കുറ്റം പറയാനാണ് പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്....

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം -കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ സമ്മേളനം

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണം : ദീപ കെ.രാജൻ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണമെന്ന് കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്...

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വൈദ്യുതി മന്ത്രി കെ....

സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്‌. അതുകൊണ്ട്‌ ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം. ഈ സർക്കാർ...

സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് ആവേശകരമായ തുടക്കം

പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9 ന് സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തവും ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ ഊർജ്ജ പ്രതീക്ഷകളും കെ എസ്സ് ഇ ബിയും എന്ന വിഷയത്തിലെ സെമിനാർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ....

സംഘടനാ പ്രവർത്തനങ്ങളെ അധിക്ഷേപിക്കാനുള്ള സി.എം.ഡി യുടെശ്രമത്തിനെതിരെ

ജനുവരി ഒന്നിന് പുതുവല്‍സര ദിനത്തില്‍ ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിക്കുന്നതിന് ആയിരം കേന്ദ്രങ്ങളിലായി സംവിധാനങ്ങളൊരുക്കുകയും ചെയ്തതിനെ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാരാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍...

ഊർജ്ജ കേരള അവാർഡ് വിതരണം ചെയ്തു

കേരളത്തിൽ പ്രചാരത്തിലുള്ള അച്ചടി മാധ്യമങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ വൈദ്യുതി മേഖലയെ സംബന്ധിച്ച് സംഘടനാ വർഷത്തിൽ പ്രസിദ്ധീകരിച്ച മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയിട്ടുള്ള വാർത്തകൾ, ലേഖനങ്ങൾ, ഫീച്ചറുകൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയ മൗലിക സൃഷ്ടികൾക്കാണ് ഊർജ്ജ കേരള അവാർഡ് കെഎസ്ഇബി ഓഫീസിൽ അസോസിയേഷൻ...

സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം

കെ.എസ്. ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ ആവേശകരമായ തുടക്കം.രാവിലെ സംസ്ഥാന പ്രസിഡന്റ് ഡോ. എംജി സുരേഷ് കുമാർ പതാകയുയർത്തിയതോടെ മുദ്രാവാക്യങ്ങൾ അലയടിച്ചുയര്‍ന്നു. തുടർന്ന് രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടന്നു.

നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ...

സാധാരണക്കാര്‍ക്ക് വൈദ്യുതി നിഷേധിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക-കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ - എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി...

വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല

ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി...

Popular Videos