തൊഴിലാളികള്‍ പ്രതികരിക്കുന്നു
2022 ജൂണ്‍ 21, 23, 25 തീയതികളില്‍ ബ്രിട്ടനില്‍ ദേശീയാടിസ്ഥാനത്തില്‍ നടന്ന റെയില്‍ തൊഴിലാളികളുടെ പണിമുടക്ക് ലോകശ്രദ്ധ നേടുകയുണ്ടായി. നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം ആന്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (ആർഎംടി) ആഹ്വാനം ചെയ്ത പണിമുടക്കിൽ ഡ്രൈവർമാരും സിഗ്നല്‍ തൊഴിലാളികളും...
ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും
അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
ആഗോള ഊർജ്ജ പ്രതിസന്ധി
മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി...
വൈദ്യുതിരംഗം കഴിഞ്ഞ മാസത്തില്‍-ഫെബ്രുവരി 2022
നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം ജനുവരി 2022ലെ പീക്ക് ഡിമാൻഡ് 192.07 ജിഗാവാട്ട് ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 1.09% അധികമാണ്. ഊർജ്ജ ഉപഭോഗം 112.67 ബില്യൻ യൂണിറ്റായി വർദ്ധിച്ചു. ഇതും മുൻ വർഷത്തേക്കാൾ 2.34% അധികമാണ്. ഗ്രീൻ മാർക്കറ്റ്...
സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാതല പര്യടനം
സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാ തല പര്യടനത്തിനു കാസര്‍ഗോഡ് ജില്ലയില്‍നിന്നും തുടക്കമായി. തുടർന്ന് കണ്ണൂര്‍, വയനാട് ജില്ലകളിലും പൂര്‍ത്തിയാക്കി. നിലവിൽ വൈദ്യുതി മേഖലയിലെയും കെഎസ്ഇബി യിലെയും വിവിധ വിഷയങ്ങള്‍ സംഘടനാംഗങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും ഉള്‍പെടുന്ന നേതാക്കള്‍ ജില്ലകളില്‍ സന്ദര്‍ശനം...
കെ.എസ്.ഇ.ബി ലിമിറ്റഡിനെ നവീകരിക്കാം, മുന്നേറാം
കഴിഞ്ഞ പത്തിരുപത് വർഷങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥാപനമാണ് KSEB. എന്നാൽ ആ മാറ്റങ്ങൾ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും നേടാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയും നിലനിൽക്കുന്നു. രാജ്യത്താകെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും വിഭജനത്തിനും അനുകൂലമായ നയങ്ങൾ നിലനിൽക്കുമ്പോഴും പൊതുമേഖലയിൽ...
ഷോർട്ട് അസസ്‌മെന്റ് ബില്ലുകൾ
വൈദ്യുതി ചാർജിനത്തിൽ ഉണ്ടായ നഷ്ടം ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള നടപടിക്രമങ്ങൾ സപ്ലൈ കോഡ് ചട്ടം 152 ൽ വിശദീകരിക്കുന്നുണ്ട്. ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം സംഭവിക്കുന്ന ഇത്തരം അപാകതകൾ സെക്ഷൻ 126 പ്രകാരമുള്ള അനധികൃത വൈദ്യുതി ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഹാൻ കാങ്
മുന്നേറ്റങ്ങള്‍
2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനു ലഭിച്ചു. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജയാണ് ഹാൻ കാങ്.എഴുത്തിന്റെ മൗലികതയും രാഷ്ട്രീയവും കണക്കിലെടുത്താണ് മിക്കപ്പോഴും ഈ പുരസ്കാരം നൽകപ്പെടുന്നത്....
പ്രവർത്തന കാര്യക്ഷമതഉയർത്തുന്ന നിലയിൽപുന:സംഘടനയും ജീവനക്കാരുടെ പുന:ക്രമീകരണവും നടത്തുക
ജനറല്‍ സെക്രട്ടറിയുടെ പേജ് -ഒക്ടോബര്‍ 2024
കേരളത്തിന്റെ ഊർജ്ജം എന്ന വിശേഷണത്തോടെ നിലകൊള്ളുന്ന കെ എസ് ഇ ബി എൽ പ്രവര്‍ത്തന കാര്യക്ഷമതയില്‍ ഇനിയും ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. വൈദ്യുതി സേവനങ്ങള്‍ ജനങ്ങളുടെ അഭിലാഷത്തിനൊത്ത് മെച്ചപ്പെടുത്താൻ നല്ല...
ഓഫീസര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ബോര്‍ഡ് തീരുമാനങ്ങള്‍ പിന്‍വലിക്കണം
സംഘടനാ പ്രൊട്ടക്ഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ്വൈദ്യുതി ബോര്‍ഡ് അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതിനും വിവിധ വിഷയങ്ങള്‍ അപ്പോഴപ്പോള്‍ ബോര്‍ഡധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സഹായകരമായ നിലയിലാണ് വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍-തൊഴിലാളി സംഘടനകള്‍ക്ക് സംഘടനാ പ്രൊട്ടക്ഷന്‍ അനുവദിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ നടത്തുന്ന റഫറണ്ടത്തില്‍ അംഗീകാരം ലഭിക്കുന്ന...
നവകേരളത്തിനൊപ്പം ചേർക്കാം ജനവിധി
എഡിറ്റോറിയല്‍
" ധനം നല്‍കാതിരിക്കുക, കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ജനരോഷം സൃഷ്ടിക്കുക, എന്നിട്ട് നിങ്ങള്‍ അതിനെ സ്വകാര്യമൂലധനത്തിനു കൈമാറുക" സ്വകാര്യവല്‍ക്കരണത്തിനായി മുതലാളിത്ത ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് നോംചോംസ്കി പറഞ്ഞതാണിത്. ജനവിരുദ്ധ നിയമങ്ങളും നിയമ ഭേദഗതികളും...
പുതിയ ഡിജിറ്റൽ ട്രെൻഡുകൾ
2024 അവസാന പാദത്തിലേക്ക് എത്തുമ്പോൾ രക്ഷകർത്താക്കൾക്കും പുതിയ തലമുറയ്ക്കും ആശ്വാസം നൽകുന്ന പുതു പുത്തൻ ഡിജിറ്റൽ ട്രെൻഡുകൾ വരവായി... രക്ഷകർത്താക്കളുടെ നിയന്ത്രണത്തിൽ സാമ്പത്തിക ഇടപാടുകളിൽ കുട്ടികൾക്കും പങ്കാളിത്തം നൽകുന്ന ഫീച്ചറുകളും, സുരക്ഷിതമായ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകളിൽ കുട്ടികളെ സഹായിക്കാൻ രക്ഷകർത്താക്കളെ...
ഈ പുഞ്ചിരി മായാതിരിക്കട്ടെ
കഥ
പൂക്കളം ഇടുന്ന തനുവിന്റെയും മനുവിന്റെയും കൂടെ ജിത്തുവും മുറ്റത്തു കുനിഞ്ഞിരുന്നു. വലത് കയ്യിലെ പൊള്ളൽ ഉണങ്ങി വരുന്നേയുള്ളൂ. ഇടത് കൈവിരലുകളാൽ മക്കൾ ഇറുത്തു വെച്ച പൂവിതളുകൾ കളങ്ങളിൽ ചേർത്ത് വെക്കവേ ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞു...


































