കെ.എസ്.ഇ.ബി ലിമിറ്റഡ് : 2018 – 22 – താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍

പ്രതീക്ഷിത വരുമാനവും മൊത്ത റവന്യൂ ആവശ്യകതയും കണക്കാക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന കമ്മി നികത്തുന്നതിനുള്ള താരിഫ് പരിഷ്കരണ നിര്‍ദ്ദേശം കമ്മീഷന് മുമ്പാകെ കെഎസ്ഇബി ലിമിറ്റഡ് സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി നിയമം 2003, താരിഫ് നയം 2016, കേരള സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്റെ താരിഫ് നിര്‍ണയത്തിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച്...

വൈദ്യുതി നിയമ ഭേദഗതി 2018- കെ.എസ്.ഇ.ബി. എൽ ഏകദിന ശില്‍പശാല നടത്തി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ വൈദ്യുതി നിയമ ഭേദഗതി 2018 ന്റെ കരട് സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനായി കെ.എസ്.ഇ.ബി. എൽ. ഒക്ടോബർ മാസം പത്താം തിയതി സംഘടിപ്പിച്ച ഏകദിന ശില്പശാല ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി...

കേരളത്തിലെ വൈദ്യുതി മേഖല – പ്രശ്നങ്ങൾ, സാദ്ധ്യതകൾ

വൈദ്യുതി മേഖല പൊതുവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വൈദ്യുതി ഉത്പാദന - ഉപഭോഗ രീതികൾ മാറുകയാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന നിലയങ്ങളും അവിടെ നിന്നും വൈദ്യുതി ഉപഭോഗ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പ്രസരണ - വിതരണ ശൃംഖലയുമെന്ന നിലയിൽ...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ