ദുര്‍വ്യയത്തില്‍ നിന്ന് പിന്തിരിയുക, സുതാര്യത പുലര്‍ത്തുക..

കൊവിഡ്-19ന്റെ സാഹചര്യവും അതിന്റെ ഭാഗമായി രാജ്യത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ചാര്‍ജ്ജ് പിരിച്ചെടുക്കുന്നതിലടക്കം വലിയ പരിമിതികള്‍ സ്ഥാപനം അഭിമുഖീകരിക്കുന്നുണ്ട്. 2018 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി തീര്‍ന്ന ശമ്പളപരിഷ്കരണം മുന്‍കാല...

വൈദ്യുതി താരിഫ് പരിഷ്കരണം-പൊതു തെളിവെടുപ്പ് പൂർത്തിയായി

2023 - 24 മുതൽ 2026 - 27 വരെയുള്ള സംസ്ഥാനത്തെ വൈദ്യുതി റീട്ടൈൽ താരീഫ്, ബൾക്ക് സപ്ലെ താരീഫ്, മറ്റ് ചാർജ്ജുകൾ എന്നിവ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയടക്കമുള്ള വിതരണ കമ്പനികൾ കെ.എസ്.ഇ.ആർ.സി.ക്ക് സമർപ്പിച്ച പെറ്റീഷനുമുകളിലുള്ള...

സൂര്യന് വെളിച്ചമേകി KSEB കോട്ടയം സെൻട്രൽ സെക്ഷൻ ജീവനക്കാർ

ഇത് കഥയല്ല ജീവിതമാണ്, പച്ചയായ ജീവിതം ,അരക്ഷിതമായ ഭൗതിക സാഹചര്യങ്ങളിൽ പിറന്നുവീണതെങ്കിലും നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി മാറിയ സൂര്യസ്വാമി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ .തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയൂം ഒപ്പം കുടുംബാംഗങ്ങളുടെ...

സാലറി ചലഞ്ച്-വി.ടി.ബലറാം എം.എല്‍.എയുടെ നുണ തുറന്നു കാട്ടി തോമസ് ഐസക്

നുണ പ്രചരിപ്പിക്കാൻ ഏറ്റവുമധികം തൊലിക്കട്ടി ആർക്ക് എന്നൊരു മത്സരം നടക്കുകയാണെന്നു തോന്നുന്നു, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ. കിഫ്ബി, ട്രാൻസ്ഗ്രിഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് വസ്തുതയുമായി പുലബന്ധം പോലുമുണ്ടായിരുന്നില്ലല്ലോ. ഏതായാലും കെഎസ്ഇബിയിലെ സാലറി ചലഞ്ച് സംബന്ധിച്ച പോസ്റ്റിലൂടെ...

ദീര്‍ഘ കാല കരാറുകള്‍ റദ്ദാക്കിയ റഗുലേറ്ററികമ്മീഷന്റെ ഉത്തരവ് സ്ഥാപനത്തിന്റേയും ഉപഭോക്താക്കളുടേയും താത്പര്യം സംരക്ഷിക്കുന്നതല്ല

2014 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പ്രസിദ്ധീകരിച്ച രണ്ട് ദര്‍ഘാസ്സ് പരസ്യങ്ങളിലെ നടപടിക്രമങ്ങളിലൂടെ വിവിധ വൈദ്യുത ഉത്പാദകരുമായി വൈദ്യുതി ബോര്‍ഡ് കരാറിലേര്‍പ്പെടുകയും, 2017 മുതല്‍ കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതുമായ 765 MW വൈദ്യുതിയില്‍, 465 MW വൈദ്യുതിക്കുള്ള കരാറുകള്‍, വൈദ്യുതി ബോര്‍ഡിന്റെ...

സൗര – ആദ്യഘട്ടം നിര്‍മാണ കരാര്‍ നല്‍കി

വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ഊർജ്ജ കേരളമിഷനിലെ സുപ്രധാന പദ്ധതിയാണ് സൗര. 2021 ഓടെ ആയിരം മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കുവാനാണ് ലക്‌ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്....

ഡയറക്ടര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്പിന്‍വലിക്കണം

രാജ്യത്ത് ഏറ്റവും മികച്ച വൈദ്യുതി യൂറ്റിലിറ്റികളില്‍ ഒന്നായി കെ.എസ്.ഇ.ബി. മാറിയിട്ടുള്ളത് കേരളം പിന്തുടരുന്ന ബദല്‍ വികസന നയത്തിന്റേയും ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഫലമായാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സൂചകങ്ങളില്‍ വൈദ്യുതി...

ഉരുൾപൊട്ടലിൽ തകർന്ന വൈദ്യുതി ലൈനുകൾ

ഇലക്‌ട്രിക്കൽ സെക്‌ഷൻ തുണ്ടിയിൽ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ്‌ വെള്ളറ, പൂളക്കുറ്റി, നെടുംപുറംചാൽ, തുടിയാട്‌ മേഖലകൾ. കുന്നും മലകളും നിറഞ്ഞ മലയോരമേഖല. എളുപ്പം കടന്നുചെല്ലാൻ വളരെ പ്രയാസം നിറഞ്ഞ ഇടുങ്ങിയ റോഡും കുന്നിൻചരിവുകളും നിറഞ്ഞ പ്രദേശം.ആഗസ്‌ത്‌ ഒന്നാം തീയതി വൈകുന്നേരം ആറുമണിക്ക്‌...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ