‘സ്വപ്‌ന പദ്ധതി’ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി - ഇടമണ്‍ പവര്‍ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജനകീയവും കാര്യക്ഷമവുമായ രീതിയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ 93 ശതമാനം മുടങ്ങിക്കിടക്കുമ്പോഴാണ്...

ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്

സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും...

ഗജ ചുഴലിക്കാറ്റ് സഹായഹസ്തവുമായി കെഎസ്ഇബി

ഗജ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതിബന്ധം തകരാറിലായ തമിഴ്നാടിന് കെഎസ്ഇബി ജീവനക്കാരുടെ കൈത്താങ്ങ്. തകർന്ന വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളും പുനർനിർമ്മിച്ച് വൈദ്യുതിബന്ധം പൂർവസ്ഥിതിയിൽ ആക്കുന്നതിനുള്ള പ്രവർത്തികൾ നിർവഹിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് വൈദ്യുതി ജീവനക്കാർ സ്വമേധയാ മുന്നോട്ടുവന്നു. നിലമ്പൂർ, പാലക്കാട്, ഷൊർണ്ണൂർ,...

ട്രാന്‍സ്ഗ്രിഡ് പദ്ധതിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണം അവാസ്തവം – കെ.എസ്.ഇ.ബി

• കേരളത്തിന്റെ പ്രസരണ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം മുടല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്‍ത്തുകയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍...

വൈദ്യുതി നിയമ ഭേദഗതി – ഉപഭോക്തൃ ശാക്തീകരണത്തിന്റെ മറവിൽ കുത്തകവത്ക്കരണം

ഉപഭോക്താക്കൾക്ക് 24x7 വൈദ്യുതി നൽകുക, മുൻവർഷങ്ങളിലെ പരമാവധി ആവശ്യകത കണക്കിലെടുത്ത് ഉത്പാദന കമ്പനികളുമായി ദീർഘകാല - മധ്യകാല കരാറിലേർപ്പെടുക, വൈദ്യുതി തടസ്സങ്ങൾക്കും സേവനങ്ങളുടെ കാലതാമസങ്ങൾക്കും നിർദ്ദേശിച്ചിരിക്കുന്ന വൻതോതിലുള്ള പിഴ, സപ്ലൈ നൽകുന്നതിൽ നിർദ്ദേശിക്കുന്ന കുറഞ്ഞ കാലയളവ്, ലൈസൻസിയുടെ കാര്യക്ഷമതക്കുറവ് മൂലമുള്ള...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ