വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷൻ – നിർമ്മാണോദ്ഘാടനം

വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം2019 ഡിസംബർ 18 ന്  വിഴിഞ്ഞം 66 കെ.വി. സബ്സ്റ്റേഷൻ അങ്കണത്തിൽ വച്ച്  ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിർവ്വഹിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസ്സം കൂടാതെ നൽകുന്നത് ലക്ഷ്യമിടുന്ന ഊർജ്ജ...

UP: Electricity workers to hold work boycott on January 8 for Kerala model

The electricity workers here have announced a boycott from work on January 8 to protest against privatisation of electricity, the unification of electricity corporations and to restore the old...

ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് അടൂരിൽ

ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് വൈകുന്നേരം 6 മണിക്ക് അടൂരിൽ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കും. തടസ്സങ്ങൾ മാറ്റി പദ്ധതി യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും....

ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്. കൂലിയും കൂലി വർദ്ധനവും വാങ്ങിയെടുക്കുക എന്നതിലുപരിയായി വ്യക്തമായ സാമൂഹിക...

കണ്ണൂരില്‍ ഒരേദിവസം നാല് സബ്സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ച് ചരിത്രം കുറിച്ച് കെ.എസ്.ഇ.ബി

പദ്ധതികള്‍ അനന്തമായി ഇഴഞ്ഞു നീങ്ങുന്ന രാജ്യത്തെ പൊതു അവസ്ഥയ്ക്ക് അപവാദമായി കേരളസംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഈ ഇടത് പക്ഷ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച സബ്സ്റ്റേഷനുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യത്തിന് സമര്‍പ്പിക്കുന്ന അപൂര്‍ വ നേട്ടത്തിന് സാക്ഷ്യം...

ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി

കേരളസർക്കാർ‍‍‍ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ‍‍‍ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ‍‍‍ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ‍‍‍ ലഭ്യമാക്കുവാൻ‍ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത്...

വൈദ്യുതി ചാർജ് കുടിശ്ശിക ഒഴിവാക്കാന്‍ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക പിഴത്തുകയില്‍ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തി അടക്കാനാവുന്ന ഉത്തരവ് കെ.എസ്.ഇ.ബി ഇറക്കി. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും...

കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ദുര്‍വ്യയത്തിനെതിരെ പരാതി നല്‍കി

വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും പരാതി നൽകി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.വൈദ്യുതി ബോര്‍ഡ് വലിയ സാമ്പത്തിക ഞെരുക്കത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നനിലയില്‍ ഒട്ടേറെ തീരുമാനങ്ങളാണ് വൈദ്യുതി...

വൈദ്യുതി അദാലത്ത് 2020-കൊല്ലം ജില്ല

കെ എസ് ഇ ബി ലിമിറ്റഡിന്റെ വൈദ്യുതി അദാലത്ത് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എം എം മണി അവർകൾ 2020 ജനുഅവരി 23ന് രാവിലെ പത്തുമണിക്ക് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. ബഹു. കൊല്ലം എംഎൽഎ...

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം...

വൈദ്യുതി നിയമ ഭേദഗതി 2018 – പ്രധാന ഭേദഗതി നിർദ്ദേശങ്ങൾ

വിതരണ മേഖലയെ കണ്ടന്റും ക്യാരേജുമായി വേർതിരിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവസരം ക്രോസ് സബ്സിഡി 3 വർഷത്തിനകം ഇല്ലാതാകണം. വൈദ്യുതി നിരക്കിലെ സബ്സിഡി നിർത്തലാക്കും. കേന്ദ്ര / സംസ്ഥാന സർക്കാരുകൾക്ക്...

നെയ്യാറ്റിൻകര 110കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു.

കേരളത്തിന്റെ സർവ്വതോൻമുഖമായ വികസന മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകർന്നു കൊണ്ട് സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും വൈദ്യുത മേഖലയുടെ ഉല്പാദന പ്രസരണ വിതരണ രംഗങ്ങളിൽ സജീവ ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. സംസ്ഥാനത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക്...

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് – കോഴിക്കോട് ജില്ലാ കമ്മറ്റി 10 ടെലിവിഷൻ കൈമാറി

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് - ഓൺലൈൻ പഠനത്തിന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി വക 10 ടെലിവിഷൻ സെറ്റുകൾ കൈമാറി. കോവിഡ് 19 സാഹചര്യത്തിൽ ലോകത്തിന് മാതൃക കാട്ടി മുന്നേറുന്ന...

Two schemes for procuring 4000MW floated to revive stranded gas-based plants

The power ministry has finalised two schemes to procure 4,000 MW from gas-based power plants to rescue stranded units put up at a cost of about Rs 1,00,000 crore.

വൈദ്യുതി നിയമഭേദഗതി ബില്‍-2021-വിനാശത്തിന്റെ വിളംബരം

2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്. അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. മുമ്പും പലതവണ വൈദ്യുതി...

തളരാതെ തുടരുന്ന പോരാട്ടം

രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി...

Popular Videos